Sat, Sep 26, 2026
32 C
Dubai

രോഗബാധ 20,487, പോസിറ്റിവിറ്റി 15.19%, മരണം 181

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,861 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 26,155 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പടനിലം സ്‌കൂൾ അഴിമതി; കെ രാഘവനെ തരംതാഴ്‌ത്തി

ആലപ്പുഴ: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്‌തനുമായ കെ രാഘവനെ തരംതാഴ്‌ത്തി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് രാഘവൻ. നൂറനാട്...

ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമപ്പെടുത്തേണ്ടത് മാതൃ സംഘടനയുടെ കടമ; നവാസ്

മലപ്പുറം: വിദ്യാർഥിനി സംഘടനയായ ഹരിതയെ വിമർശിച്ച് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്. പത്ത് വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതക്ക് കഴിഞ്ഞു. ഹരിതയുടെ 10ആം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി...

ത്രിപുര തിരഞ്ഞെടുപ്പ്; റോഡ് ഷോയുമായി അഭിഷേക് ബാനർജി രംഗത്ത്

കൊൽക്കത്ത: ത്രിപുര തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ അഭിഷേക് ബാനര്‍ജി നയിക്കും. അഗര്‍ത്തലയിൽ ബുധാനാഴ്‌ച അഭിഷേക് റോഡ് ഷോയുമായി ഇറങ്ങും. പശ്‌ചിമബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും എംഎല്‍എമാരും അഭിഷേക് ബാനര്‍ജിക്കൊപ്പം ത്രിപുരയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ്...

രോഗി മരിച്ചെന്ന് തെറ്റായ വിവരം; ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിന്റെ വീഴ്‌ചയിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗി മരിച്ചെന്ന് തെറ്റായ വിവരം നൽകിയ ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. വണ്ടാനം മെഡിക്കൽ കോളേജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്...

പുതിയ നേതൃത്വത്തിൽ ഗുജറാത്തിലെ വികസനം തുടരണം; രാജിക്ക് ശേഷം വിജയ് രൂപാണി

അഹമ്മദാബാദ്: ഗുജറാത്തിലെ വികസന പ്രവർത്തനങ്ങൾ പുതിയ നേതൃത്വത്തിന് കീഴിൽ മുന്നോട്ട് പോകണമെന്ന് രാജിവച്ച ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി. അപ്രതീക്ഷിത രാജിക്ക് ശേഷം നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഗുജറാത്തിന്റെ വികസന യാത്ര...

നര്‍ക്കോട്ടിക്‌സ് ജിഹാദ്; ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ എംഎല്‍എ

കോട്ടയം: നര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പിന് പിന്തുണയറിയിച്ച് മാണി സി കാപ്പന്‍ എംഎല്‍എ. മയക്കുമരുന്ന് ബന്ധങ്ങളില്‍ കുട്ടികൾ അകപ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും...

കെകെ ശിവരാമന് പരസ്യ ശാസന; സംസ്‌ഥാന കൗൺസിൽ തീരുമാനം

ഇടുക്കി: ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യ താക്കീത് നൽകാൻ സിപിഐ സംസ്‌ഥാന കൗൺസിൽ തീരുമാനം. പാർട്ടി മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമർശത്തിലാണ് നടപടി. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്...
- Advertisement -