Sun, Sep 27, 2026
31 C
Dubai

കിഴക്കമ്പലത്ത് കാറിടിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു; ഡ്രൈവർക്കും ദാരുണാന്ത്യം

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ട് സ്‌ത്രീകൾ മരിച്ചു. കാർ ഡ്രൈവറായ ഡോക്‌ടറും ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ...

നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം; രോഗവാഹകരായ വവ്വാലുകൾ വിവിധ ജില്ലകളിൽ

കോഴിക്കോട്: നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ദേശീയ വൈദ്യശാസ്‌ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ). 2018- 19 വർഷങ്ങളിൽ കേരളത്തിലുണ്ടായ നിപ ബാധയുടെ പശ്‌ചാത്തലത്തിലാണ് ഐസിഎംആറിന്റെ നിരീക്ഷണം. ഈ വർഷം ഫെബ്രുവരിയിൽ ബിഎംസി...

ഓൺലൈൻ തട്ടിപ്പ്; സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നഷ്‌ടമായത്‌ ഒരു ലക്ഷം രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും ഓൺലൈൻ തട്ടിപ്പിനിരയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്‌ഥാപനത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്‌ടമായത്‌ ഒരു ലക്ഷം രൂപയാണ്. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഗൂഗിൾ പേ വഴി...

ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക്...

വാക്‌സിൻ സ്വീകരിച്ചവരിലെ കോവിഡ് വ്യാപനം; 81.29 ശതമാനവും ഡെൽറ്റ വകഭേദം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിതരായ ആളുകളിൽ 81.29 ശതമാനം പേരിലും കണ്ടെത്തിയത് ഡെൽറ്റ വകഭേദം. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്‌. കൊല്ലം, ആലപ്പുഴ, വയനാട് എന്നീ ജില്ലകൾ...

‘നഷ്‌ടം സഹിക്കാൻ വയ്യ’; ബാറുകൾ തുറക്കാൻ മന്ത്രിയ്‌ക്ക് നിവേദനം

തിരുവനന്തപുരം: ബാറുകൾ അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബാറുടമകൾ. തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിയ്‌ക്ക് ബാറുടമകൾ നിവേദനം നൽകി. എന്നാൽ ഒറ്റയ്‌ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി...

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ കേസ്; ആറ് ഉദ്യോഗസ്‌ഥർക്ക് നോട്ടീസ്

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്‌ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാല നഷ്‌ടപ്പെട്ടത് ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി. കൃത്യ നിർവഹണത്തിൽ വീഴ്‌ച വരുത്തിയെന്ന് ബോർഡ്...

സംസ്‌ഥാനത്ത് ആശ്വാസദിനങ്ങൾ; പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ ആശ്വാസം. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന കേസുകളിലും കുറവ് രേഖപ്പെടുത്തി. കുതിച്ചുയര്‍ന്ന കോവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ ആഴ്‌ച ചികിൽസ...
- Advertisement -