Sun, Sep 27, 2026
32 C
Dubai

വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ; കുറ്റപത്രം

കൊല്ലം: വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ ആണെന്ന് വ്യക്‌തമാക്കി കൊല്ലം റൂറൽ എസ്‌പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്‌താംകോട്ട ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വിസ്‌മയയുടെ മരണം...

ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിൽ സ്‌ഫോടനം; ഒരു മരണം

ചെന്നൈ: ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്‌പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ്...

‘ഹരിത’ വിവാദം; പികെ നവാസിനെ ചോദ്യം ചെയ്യും

മലപ്പുറം: ഹരിത നേതാക്കൾ നൽകിയ പരാതിയിൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ ചോദ്യം ചെയ്യും. ചെമ്മങ്ങാട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത നേതാക്കൾക്കെതിരെ...

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും: താലിബാനുമായി ചർച്ച നടത്തണം; യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്‌ഗാനിസ്‌ഥാനിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ച നടത്തണമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്‌ട്ര...

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസ് വിവാദത്തില്‍ സർക്കാർ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട് തേടി. റിപ്പോർട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും. വർഗീയത സിലബസിന്റെ...

സർവകലാശാല നടപടിയെ പിന്തുണക്കുന്നു; എസ്എഫ്ഐ

കണ്ണൂര്‍: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്ഐ. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറിനേയും കുറിച്ച് പഠിച്ച ശേഷമാണ് വിമർശിക്കേണ്ടത് എന്ന നിലപാടാണ് യൂണിയൻ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് എസ്എഫ്ഐ അറിയിച്ചു. സര്‍വകലാശാല...

ഉൽസവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം; തമിഴ്‌നാട്ടിൽ വിലക്ക് ഒക്‌ടോബർ 31 വരെ

ചെന്നൈ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്‌നാട്. രോഗ വ്യാപന സാധ്യതയുള്ളതിനാൽ ആഘോഷങ്ങൾ വീട്ടിലിരുന്ന് മതിയെന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഒക്‌ടോബർ 31 വരെ...

ഡിവൈഎസ്‌പി ഓഫിസിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം

വയനാട്: പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പനമരം സ്വദേശി അർജുൻ (24) ആണ് ഡിവൈഎസ്‌പി ഓഫിസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ...
- Advertisement -