സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി അധിക ജീവനക്കാരെ ഒഴിവാക്കാൻ വഴിതേടുന്നു. ഇതേ തുടർന്ന് അവസാനം നിയമനം ലഭിച്ച ജീവനക്കാർ ഉൾപ്പടെ 5,000 പേരെ ഒഴിവാക്കണമെന്ന...
സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം; 5 പേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലമാണ് നിലവിൽ നെഗറ്റീവ്...
നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി യൂത്ത് കോൺഗ്രസ്, പിന്തുണയില്ല
കോട്ടയം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു നിലപാടിനേയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ഇത്തരം നീക്കങ്ങളെ ശക്‌തമായി...
ഭീകരർക്ക് എതിരെ ഒറ്റക്കെട്ടാകും; ബ്രിക്‌സ് ഉച്ചകോടി
ന്യൂഡെൽഹി: അഫ്ഗാൻ ഭീകരരുടെ താവളമാക്കാൻ ശ്രമിക്കരുതെന്ന് ബ്രിക്‌സ് ഉച്ചകോടി. ഭീകരർക്കെതിരെ ഒറ്റക്കെട്ടാകുമെന്ന ഡെൽഹി പ്രഖ്യാപനം ഉച്ചകോടി വീണ്ടും ആവർത്തിച്ചു. ഭീകരർക്ക് സുരക്ഷിത താവളം നൽകരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക്...
വിസ്‌മയ കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. വിസ്‌മയയുടെ ഭർത്താവും, മുൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനുമായിരുന്ന കിരൺ കുമാർ മാത്രമാണ് കേസിലെ പ്രതി....
നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും
കോഴിക്കോട്: ജില്ലയിൽ നിപ രോഗബാധ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് നിന്നും വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. നിലവിൽ രോഗബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
രോഗം ബാധിച്ചു മരിച്ച പന്ത്രണ്ട്...
കർണാലിൽ കർഷക സമരം മുറുകുന്നു; കൂടുതൽ കർഷകർ സമര ഭൂമിയിലേക്ക്
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ സംസ്‌ഥാന സർക്കാറിനെതിരെ കർഷകർ നയിക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്‌ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ സമരത്തിൽ പങ്കെടുക്കുന്നതിനായി...
പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം; റാലിക്ക് നേരെ ആക്രമണം
ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെസ്‌റ്റ് ബാങ്കില്‍ നടത്തിയ റാലിക്ക് നേരെ ആക്രമണം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റാലിയില്‍ പങ്കെടുത്തടുത്തവരെ...







































