ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; മമതാ ബാനര്‍ജി നാളെ നാമനിര്‍ദേശ പത്രിക നല്‍കും
കൊല്‍ക്കത്ത: ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി സെപ്‌റ്റംബര്‍ 10ന് നാമനിര്‍ദേശ പത്രിക നല്‍കും. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മമത മൽസരിക്കുക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍...
എഐസിസി പുനഃസംഘടന; മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കും
ന്യൂഡെൽഹി: എഐസിസി പുനഃസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയുമായി സംസാരിച്ചെന്നാണ് വിവരം.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വളരെ പെട്ടെന്നാണ്...
മത വിശ്വാസത്തേക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം; ഹരജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: മത വിശ്വാസത്തിനുള്ള അവകാശത്തേക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശമാണെന്ന് വ്യക്‌തമാക്കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിൽ വിനായക ചതുർഥി ആഘോഷങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി ഇക്കാര്യം...
ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ
തിരുവനന്തപുരം: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 7 സുപ്രധാന തെളിവുകളാണ് ഇഡിക്ക് കൈമാറുന്നതെന്ന് വ്യക്‌തമാക്കി കെടി ജലീൽ. ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിന് സ്‌ഥലം വാങ്ങിയത് ഉൾപ്പടെയുള്ള രേഖകൾ കൈമാറുമെന്നാണ് ജലീൽ വ്യക്‌തമാക്കുന്നത്....
ത്രിപുരയിൽ മാദ്ധ്യമ സ്‌ഥാപനത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്
ഗുവാഹത്തി: ത്രിപുരയില്‍ മാദ്ധ്യമ സ്‌ഥാപനത്തിന്റെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ നാല് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് പരാതി. 'പ്രതിബാദി കലാം' ദിനപത്രത്തിന്റെ ഓഫിസിന് നേരെയാണ്...
കർഷകസമരം വെല്ലുവിളിയാകില്ല; ബിജെപി അധികാരം നിലനിർത്തുമെന്ന് അരവിന്ദ് മേനോൻ
ന്യൂഡെൽഹി: കർഷകസമരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുമായി യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സംസ്‌ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അരവിന്ദ് മേനോൻ പറഞ്ഞു.
ബിജെപി...
പാർക്ക് ചെയ്‌ത വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; അന്വേഷണം
ആലപ്പുഴ: കൈനകരിയിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. അഞ്ച് ബൈക്കുകൾക്കും കാറുകൾക്കുമാണ് തീയിട്ടത്. ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. ഇന്ന് കൈനകരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്....
മെഡിക്കൽ കോളേജ് ഡോക്‌ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്‌ച വഞ്ചന ദിനം ആചരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രത്യക്ഷ സമരത്തിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ. എൻട്രികേഡർ ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാർ വഞ്ചന ദിനം...







































