Mon, Sep 28, 2026
31 C
Dubai

നിപ്പ; രോഗവ്യാപനം തടയാൻ കര്‍മപദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ്പ ബാധിച്ച് 12 വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ശനിയാഴ്‌ച രാത്രി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായി മന്ത്രി...

കോവിഡ് ഇന്ത്യ; 38,091 രോഗമുക്‌തി, 42,766 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,29,88,673 ആയി ഉയർന്നു....

പണിക്കൻകുടിയിലെ കൊലപാതകം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്‌ക്കായി അന്വേഷണം നടത്തുന്നത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ...

നാലര ലക്ഷത്തിലേറെ പുതിയ രോഗികൾ; ലോകത്ത് കോവിഡ് കേസുകൾ കുതിക്കുന്നു

ന്യൂയോര്‍ക്ക്: 22 കോടി 10 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. 45.74 ലക്ഷം പേർക്കാണ്...

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാംപിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്‌ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍...

സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ്

കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് പശ്‌ചിമ ബംഗാൾ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) നോട്ടീസ് അയച്ചു. തിങ്കളാഴ്‌ചക്ക് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സുവേന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥൻ 2018ൽ...

ടോക്യോ പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; മെഡൽ തിളക്കത്തിൽ ഇന്ത്യ

ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30ന് സമാപന ചടങ്ങ് ആരംഭിക്കും. ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാരയാണ് ഇന്ത്യന്‍ പതാകയേന്തുക. ഇന്ത്യന്‍ സംഘത്തിലെ 11 അംഗങ്ങള്‍ ചടങ്ങിൽ പങ്കെടുക്കും. പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും...

പഞ്ച്ഷീറിൽ 600 താലിബാന്‍ ഭീകരരെ വധിച്ചതായി പ്രതിരോധ സേന

കാബൂള്‍: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിൽ ഏകദേശം 600 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. 1,000ത്തില്‍ അധികം ഭീകരരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്‌തുവെന്നും...
- Advertisement -