വെടിയുതിർത്ത് താലിബാൻ ആഘോഷം; നിരവധി പേർ മരിച്ചതായി റിപ്പോർട്
കാബൂൾ: താലിബാന്റെ വെടിയേറ്റ് അഫ്‌ഗാനിസ്‌ഥാനിൽ നിരവധി ആളുകൾ മരിച്ചതായി റിപ്പോർട്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്....
തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന താക്കീത്; വിഡി സതീശൻ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകുന്ന മുന്നറിയിപ്പും താക്കീതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ ദൗർലഭ്യമാണ് പരാജയത്തിന് കാരണം. പരാജയത്തെ കൃത്യമായി വിലയിരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. തൃശൂരിൽ നിയുക്‌ത...
മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു
ഇടുക്കി: പണിക്കൻകുടിയിൽ നടന്ന അരുംകൊലയുടെ ചുരുളഴിയുന്നു. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സിന്ധുവിന്റേത് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്നാഴ്‌ച പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രതി ബിനോയ്...
നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് സാക്ഷി വിസ്‌താരം നടക്കുന്നത്. ഇന്നലെയും നാദിർഷ വിസ്‌താരത്തിനായി കോടതിയിൽ ഹാജരായിരുന്നു.
അതേസമയം ഇന്നലെ...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യ മൂന്നാം മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ കൃഷ്‌ണ നാഗറാണ് പുരുഷൻമാരുടെ ബാഡ്മിന്റൺ എസ്എച്ച്- 6 വിഭാഗത്തിൽ ഫൈനലിൽ കടന്നത്. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവർക്ക് ശേഷം ടോക്യോ...
ഇന്ത്യ-യുഎസ് ‘2+2’ കൂടിക്കാഴ്‌ച നവംബറിൽ നടക്കും; വിദേശകാര്യ സെക്രട്ടറി
ന്യൂഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായുള്ള '2+2' കൂടിക്കാഴ്‌ച ഈ വർഷം നവംബറിൽ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ള പറഞ്ഞു. നവംബറിൽ നടക്കേണ്ട ചർച്ചകൾക്കുള്ള ഒരുക്കത്തിലാണ്. കൃത്യമായ തീയതി...
ബിജെപിയുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി; ഡിവൈഎഫ്ഐ
ആലപ്പുഴ: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ. കായംകുളത്ത് ബിജെപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൊഴി മാറ്റി പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും പോലീസ്...
സംസ്‌ഥാനത്ത് നാളെമുതല്‍ മഴ കനത്തേക്കും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതല്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു.
കൂടാതെ തിങ്കളാഴ്‌ച എറണാകുളം, ഇടുക്കി, മലപ്പുറം,...







































