Mon, Sep 28, 2026
40 C
Dubai

എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പികെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇഡിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇഡി മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന. ചന്ദ്രിക ദിനപത്രത്തേയും...

ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; സർക്കാരിന് കമ്മീഷന്റെ അന്ത്യശാസനം

മലപ്പുറം: ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനം നൽകിയതായി വിഷയത്തിൽ ഇടപെട്ട സാമൂഹിക...

ആയുധക്കടത്ത് തടയാൻ ഇന്ത്യയുടെ ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’; പാക് അതിർത്തിയിൽ ജാഗ്രത

ന്യൂഡെൽഹി: ഇന്ത്യ- പാകിസ്‌ഥാൻ അതിർത്തിയായ അത്താരിയിൽ കൂടുതൽ സുരക്ഷ. അത്താരിയിലെ സംയോജിത ചെക്ക് പോസ്‌റ്റിൽ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (ആർഡിഇ) സ്‌ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കൾ ഉൾപ്പടെയുള്ള അനധികൃത...

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് വിലക്ക്

ചെന്നൈ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തി. അതേസമയം വിലക്കേർപ്പെടുത്തിയ ഡിഎംകെ സർക്കാരിന്റെ നടപടിക്കെതിരെ തമിഴ്‌നാട്ടിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദു മുന്നണിയുടെ...

ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം; 4 ജില്ലകളിൽ കളക്‌ടർമാർ മാറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്‌ടർമാരെ മാറ്റി. കൊല്ലത്ത് അഫ്‌സാന പര്‍വീന്‍, കണ്ണൂരില്‍ എസ് ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 1535 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് 1535 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. 552 പേർ അറസ്‌റ്റിലായപ്പോൾ മാസ്‌ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 102 കേസുകൾ റിപ്പോർട് ചെയ്‌തു....

മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം. പി രഞ്‌ജിത്ത് കുമാറിനെയാണ് വാളയാറിലെ ഫോറസ്‌റ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് സ്‌ഥലം മാറ്റിയത്. നേരത്തേ കോഴിക്കോട്ടേക്ക് രഞ്‌ജിത്തിനെ സ്‌ഥലം മാറ്റിയ നടപടി വനംമന്ത്രി എകെ ശശീന്ദ്രന്‍...

സീരിയലുകളുടെ നിലവാരത്തകർച്ച; തിരക്കഥ അംഗീകരിക്കാൻ പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് ഏറെ ചർച്ചയായ വിഷയമാണ്. വലിയ നിലവാരത്തകർച്ചയാണ് മലയാള സീരിയലുകളിലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജൂറിയുടെ നിർണയം. സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന...
- Advertisement -