മംഗളൂരു: മംഗളൂരുവിൽ നിപ സശയിച്ച ലാബ് ടെക്നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവ്. പൂനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഇയാളെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള് അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.
Read Also: കാരവാൻ ടൂറിസം; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്