Mon, Sep 28, 2026
34 C
Dubai

കശ്‌മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ

ലാഹോർ: കശ്‌മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ. അഫ്‌ഗാനിസ്‌ഥാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്‌താവനക്ക് തുടർച്ചയായാണ് പുതിയ നീക്കം. താലിബാന് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിലാണ് അൽഖ്വയിദയുടെ പ്രതികരണം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ...

മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും...

കോവിഡ് പ്രതിരോധം; വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്‌ഥാന സർക്കാർ വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും. സംസ്‌ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ- സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്‌ധർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ,...

അഫ്‌ഗാനിലെ ഐഎസ്-കെക്ക് എതിരെ ആക്രമണത്തിന് തയ്യാറെന്ന് യുകെ

ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ അഫ്‌ഗാന്‍ വിഭാഗമായ ഐഎസ്-കെക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി യുകെ. ഐഎസ്-കെയുടെ 2000ത്തില്‍ അധികം ഭീകരർ അഫ്‌ഗാനില്‍ ഉണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യുകെ നിലപാട്...

ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്

മംഗളൂരു: 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്. പാകിസ്‌ഥാനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായാണ് തീവ്രവാദികൾ എത്തിയതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...

ക്വാറികളുടെ ദൂരപരിധി; വിവിധ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ഉത്തരവിന് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്‌ഥാന സര്‍ക്കാരും നൽകിയ ഹരജികളാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി...

‘മതവികല ഭ്രാന്തൻ’ ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിക്കുന്ന പാഠഭാഗം പിൻവലിക്കുക; എസ്‌എസ്‌എഫ്

ഇസ്‌ലാമിനെ വികല വൽകരിക്കുന്നതിലും തീവ്ര വൽകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിച്ചു കൊണ്ടുള്ള എംഎ അറബിക് പാഠഭാഗങ്ങൾ പിൻവലിക്കണമെന്ന് എപി വിഭാഗം സുന്നി സംഘടനയുടെ വിദ്യാർഥി പ്രസ്‌ഥാനമായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ...

ആറു ജില്ലകളിൽ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറു ജില്ലകളിൽ ഇനി മുതൽ ആര്‍ടിപിസിആര്‍ പരിശോധന മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന...
- Advertisement -