കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം
തിരുവനന്തപുരം: കോൺഗ്രസ് വിടാനുള്ള എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം. പിഴവുകൾ ചൂണ്ടിക്കാട്ടിയതാണ് ഗോപിനാഥ് പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി...
ഓൺലൈൻ ‘കുട്ടിക്കളികൾ’ ഒരു മണിക്കൂർ മാത്രം; ചൈനയിൽ ഗെയിം കമ്പനികൾക്ക് നിയന്ത്രണം
ബെയ്‌ജിങ്: ഓൺലൈനിലെ കുട്ടിക്കളികൾക്ക് കർശന നിയന്ത്രണവുമായി ചൈന. ലോക്ക്‌ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രയോഗികമാകാറില്ല.ഇത് കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ചൈന...
അധ്യാപക ദിനത്തിന് മുൻപായി സംസ്‌ഥാനത്തെ എല്ലാ അധ്യാപകർക്കും വാക്‌സിനേഷൻ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അധ്യാപക ദിനമായ സെപ്റ്റംബർ 5ആം തീയതിക്ക് മുൻപായി അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിലവിൽ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി അധ്യാപകരുടെ വാക്‌സിനേഷന്‍ നടന്നുവരികയാണ്. വാക്‌സിനെടുക്കാന്‍...
ബിജെപിക്ക് പ്രതികാര രാഷ്‌ട്രീയം; എംഎല്‍എ തൃണമൂലിൽ ചേർന്നു
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ട് തൃണമൂലിൽ ചേര്‍ന്നു. ബിഷ്‌ണുപൂര്‍ എംഎല്‍എ തൻമയി ഘോഷാണ് ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി നീങ്ങുന്നത് പ്രതികാര രാഷ്‌ട്രീയത്തിലേക്ക് ആണെന്നും ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍...
പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; 19കാരി അറസ്‌റ്റിൽ
പൊള്ളാച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 19കാരി അറസ്‌റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം. ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പേരിൽ പോക്‌സോ വകുപ്പ് ചുമത്തിയാണ് പെട്രോൾ പമ്പ് ജീവനക്കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അയൽവാസികളായ ഇരുവരും ഓഗസ്‌റ്റ് 26ന്...
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ; കർണാടക
ബെംഗളൂരു: കോവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി കർണാടക. 7 ദിവസത്തെ ക്വാറന്റെയ്‌നാണ് കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തുന്നത്. നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും, 2...
രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ മൂന്നാം തരംഗ സൂചനകൾ; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). മൂന്നാം തരംഗം എത്താൻ ഇനിയും മാസങ്ങൾ ഉണ്ടെന്ന്...
നെടുമങ്ങാട് ഇരുപതുകാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിക്കാണ് കുത്തേറ്റത്.
വീട്ടിലേക്ക് വരുന്ന വഴി യുവതിയെ തടഞ്ഞുനിർത്തിയാണ് യുവാവ് ആക്രമിച്ചത്. സൂര്യഗായത്രിക്ക് പതിനഞ്ചോളം തവണ കുത്തേറ്റുവെന്നാണ് പോലീസ് നൽകുന്ന വിവരം....








































