Thu, Oct 1, 2026
35 C
Dubai

ചരിത്രത്തെ നിരാകരിക്കാനാകില്ല; മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗംതന്നെ

കണ്ണൂർ: മലബാർ കലാപത്തിന്റെ നായകരെ സ്വാതന്ത്ര്യസമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിൻറെ പ്രതിഷേധം ശക്‌തമാകുന്നു. ചരിത്രത്തെ നിരാകരിക്കാനാകില്ലെന്ന് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശിച്ചു. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ...

മമതയെക്കുറിച്ച് ലേഖനമെഴുതി; അജന്ത ബിശ്വാസിനെ സസ്‌പെൻഡ്‌ ചെയ്‌ത്‌ സിപിഐഎം

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ളായില്‍ ലേഖനം എഴുതിയ അജന്ത ബിശ്വാസിനെ സിപിഐഎം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. സിപിഐഎം മുന്‍ സംസ്‌ഥാന സെക്രട്ടറി...

78 ഇന്ത്യക്കാരെ കൂടി ഡെൽഹിയിൽ എത്തിച്ചു; കൂട്ടത്തിൽ സിസ്‌റ്റർ തെരേസയും

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നും രക്ഷാദൗത്യത്തിന്റെ ഭാഗമായി താജികിസ്‌ഥാനിൽ എത്തിച്ച ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. 78 ഇന്ത്യക്കാർ അടങ്ങുന്ന വിമാനമാണ് താജികിസ്‌ഥാനിൽ നിന്നും ഡെൽഹിയിൽ എത്തിയത്. ഇതിൽ മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റയും ഉൾപ്പെടുന്നുണ്ട്. കൂടാതെ...

ടോക്യോ പാരാലിമ്പിക്‌സിന് തുടക്കമായി; മെഡൽ വേട്ടക്കിറങ്ങി ഇന്ത്യ

ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് ടോക്യോയിൽ തുടക്കമായി. 162 രാജ്യങ്ങളിൽ നിന്നായി 4400ഓളം അത്‌ലറ്റുകളാണ് പങ്കെടുക്കുക. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ...

രാജ്യം വിൽപനയ്‌ക്ക്; ആറ് ലക്ഷം കോടിയുടെ ആസ്‌തി വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ...

കോവിഡ് വാക്‌സിനേഷൻ; വാട്‍സ്ആപ്പ് വഴിയും ഇനി സ്ളോട്ടുകൾ ബുക്ക് ചെയ്യാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനായി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ വാട്‍സ്ആപ്പും ഉപയോഗിക്കാം. വാട്‍സ്ആപ്പ് വഴി സ്ളോട്ടുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിലൂടെ സമ്പൂർണ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ...

കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ജീവനൊടുക്കി

കൊല്ലം: കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്‌മഹത്യ ചെയ്‌തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്‌തത്‌. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ലോക്ക്‌ഡൗൺ തുടങ്ങിയ ശേഷം...

‘അന്യൻ’ ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ഉടമസ്‌ഥതയെ ചൊല്ലി തർക്കം

മുംബൈ: തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. ശങ്കറിനെതിരെയും നിർമാതാവ് ജയനിതാൾ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ സൗത്ത് ഇന്ത്യൻ...
- Advertisement -