Sat, Oct 3, 2026
38 C
Dubai

പെഗാസസ്‌; അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ആര്‍എസ്എസ് നേതാവ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പെഗാസസ്‌ ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാരത് വികാസ് സംഘം നേതാവും മുന്‍ ആര്‍എസ്എസ് പ്രചാരകുമായ കെഎന്‍ ഗോവിന്ദാചാര്യ. അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീം കോടതിയിൽ ഹരജി നൽകി. ഇത്...

കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകുന്നതിൽ മാർഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദ്ദേശം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്‌ച...

ചെറുതുരുത്തിയിലെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ആരോപണം

തൃശൂർ: ചെറുതുരുത്തിയിൽ യുവതി ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ആരോപണം. ചെറുതുരുത്തി സ്വദേശി കൃഷ്‌ണപ്രഭ (24)യാണ് ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ...

സുഷ്‌മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ; സ്വീകരിച്ച് അഭിഷേക് ബാനർജി

ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്‌മിത തൃണമൂലിൽ അംഗത്വമെടുത്തത്. ഇന്ന്...

പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്

മലപ്പുറം: ലൈംഗിക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്‌ലിം...

അഷ്‌റഫ് ഗനി ഒമാനിലെന്ന് റിപ്പോർട്; രാജ്യം വിട്ടത് ജനങ്ങളെ രക്ഷിക്കാനെന്ന് വിശദീകരണം

കാബൂൾ: അഫ്​ഗാൻ തലസ്‌ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യം വിട്ട മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി ഒമാനിലുണ്ടെന്ന് റിപ്പോർട്ടുകൾ. കാബൂളില്‍നിന്ന് താജിക്കിസ്‌ഥാനിലേക്കാണ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ...

പെഗാസസ്; സുപ്രീം കോടതി വാദം കേൾക്കൽ നാളെയും തുടരും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ സുപ്രീം കോടതി വാദം കേൾക്കൽ നാളെയും തുടരും. കേസിൽ ഹർജിക്കാർ ഉയർത്തിയ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്‌ധ സമിതി...

പ്ളസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏർപ്പെടുത്തിയത്. സർക്കാർ അം​ഗീകരിച്ച പ്ളസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ...
- Advertisement -