Sat, Oct 3, 2026
38 C
Dubai

ഡെൽഹിയിലെ അഫ്‌ഗാൻ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു

ഡെൽഹി: രാജ്യത്തെ അഫ്‌ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതായി ഇന്ത്യയിലെ അഫ്‌ഗാന്‍ എംബസി അധികൃതര്‍ അറിയിച്ചു. താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ രാജ്യം വിട്ട അഫ്‌ഗാൻ പ്രസിഡണ്ട്...

മാനസ കൊലപാതകം; ബിഹാർ സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്‌ത്‌ ഇന്റലിജൻസ് ബ്യൂറോ

തിരുവനന്തപുരം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്‌തു. മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളായ മനീഷ് കുമാർ, സോനു...

ഡെൽഹി-കാബൂൾ അടിയന്തിര സർവീസ്; എയർ ഇന്ത്യ വിമാനം 12.30ന് തിരിക്കും

ന്യൂഡെൽഹി: താലിബാൻ ഭരണം ഏറ്റെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അടിയന്തിരമായി വിമാനം ഇറക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡെൽഹിയിൽ നിന്നും ഇന്ന് ഉച്ചക്ക് 12.30ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി കാബൂലേക്ക് പുറപ്പെടും. കൂടാതെ 2 വിമാനങ്ങൾ...

പാര്‍ട്ടി വിട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്‌മിതാ ദേവ്

ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്‌മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ്...

ഡിസിസി പ്രസിഡണ്ട് പട്ടിക; ആർക്കും എതിർപ്പില്ലെന്ന് വിഡി സതീശൻ

കോഴിക്കോട്: ഡിസിസി പ്രസിഡണ്ട് പട്ടികയിൽ ആർക്കും അതൃപ്‌തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല. പരാതി ഉണ്ടെങ്കിൽ...

കോവിഡ് ഇന്ത്യ; 35,909 രോഗമുക്‌തി, 32,937 രോഗബാധ, 417 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ...

‘സേഫ് സ്‌റ്റേ’ പദ്ധതി; സ്‌ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: യാത്രാവേളകളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ബസ് ഡിപ്പോകളോട് ചേർന്നുള്ള സ്‌ഥലത്ത് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന 'സേഫ് സ്‌റ്റേ' പദ്ധതി നടപ്പാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. സംസ്‌ഥാനത്ത്...

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ...
- Advertisement -