Sun, Oct 4, 2026
35 C
Dubai

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ നടപടി ആരംഭിച്ചു

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും മാത്രമല്ല ബിനാമികളെന്ന് സംശയിക്കുന്നവരുടെയും എല്ലാ വസ്‌തു ഇടപാടുകളും സംഘം...

സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ഫലം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 9 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്....

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം പരാജയം

ഹൈദരാബാദ്: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03ന്റെ വിക്ഷേപണം പരാജയം. മൂന്നാം ക്രയോജനിക് ഘട്ടത്തിലായിരുന്നു പാളിച്ച സംഭവിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്. രണ്ട്...

സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ് 

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലെന്ന് വ്യക്‌തമാക്കി ധനകാര്യ വകുപ്പ്. 2016ൽ സാമൂഹ്യനീതി വകുപ്പ് ഇവർക്കും പെൻഷൻ...

പ്രതിസന്ധി തീരാതെ കർണാടക ബിജെപി; രാജി ഭീഷണി മുഴക്കി മന്ത്രിമാർ

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി ഭീഷണി മുഴക്കി രണ്ടു മന്ത്രിമാർ. മന്ത്രി ആനന്ദ് സിംഗും എംടിബി നാഗരാജുമാണ് ഭീഷണി മുഴക്കിയത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുമായി കൂടിക്കാഴ്‌ച നടത്തിയ ആനന്ദ്...

‘അഭിമാന ശ്രീ’; പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം...

സംസ്‌ഥാനത്തിന്‌ 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം- 1,69,500,...

വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്‌ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്‌ഥാനതല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയതെന്നും...
- Advertisement -