Mon, Oct 5, 2026
33 C
Dubai

സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വിതരണം; സബ്‌സിഡി ആവശ്യപ്പെട്ട് വിഡി സതീശൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്‌സിൻ വിതരണത്തിന് സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാക്‌സിൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. കൂടാതെ, സംസ്‌ഥാനത്തെ...

സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മാസത്തിലെ ആദ്യ തിങ്കളാഴ്‌ച പ്രാദേശിക പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസുമാരായ സജ്‌ഞയ് കിഷൻ കൗൾ, ഹൃഷികേശ്...

ബലികർമം ചെയ്യാൻ പോയ വിദ്യാർഥിക്ക് പിഴയിട്ടു; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിതർപണത്തിന് ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പോലീസിനെതിരെ നടപടി. വെഞ്ചാവോട് ശബരി നഗർ 'നവമി'യിൽ നവീനിനും (19) അമ്മക്കുമാണ് ശ്രീകാര്യം പോലീസ്‌ പിഴയിട്ടത്. സംഭവത്തിൽ സിപിഒ അരുൺ ശശിയെ സസ്‌പെൻഡ്...

കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പിരിച്ചുവിടണം; ചന്ദ്രികയിലെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക്. പികെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്‌ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ...

സ്വാതന്ത്ര്യ ദിനാഘോഷം; പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാകകൾ ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങൾക്കും, കേന്ദ്രഭരണ...

സ്‌കൂളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം; അധ്യാപകൻ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലുള്ള യവത്‌മാളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ സ്‌കൂൾ അധ്യാപകൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ സ്‌കൂളിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ക്‌ളാസ് കഴിഞ്ഞതിന് ശേഷം ട്യൂഷൻ ഉണ്ടെന്ന പേരിൽ...

ദളിത് വിഭാഗത്തെ അപമാനിച്ച് വീഡിയോ; തമിഴ്‌ നടി മീരാ മിഥുനെതിരെ കേസ്

ചെന്നൈ: ദളിത് സമുദായങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയിൽ തമിഴ്‌ നടിയും യൂ ട്യൂബറുമായ മീരാ മിഥുനെതിരെ പോലീസ് കേസെടുത്തു. ദളിത് കേന്ദ്രീകൃത പാർട്ടിയായ 'വിടുതലൈ സിരുത്തൈൽ കച്ചി'യുടെ ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയുടെ...

കേന്ദ്ര അനുമതി ലഭിച്ചാൽ സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കാം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടം ഘട്ടമായി സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക്...
- Advertisement -