Mon, Oct 5, 2026
32 C
Dubai

7 പ്രദേശങ്ങളിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തി വയനാട്

തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്,...

ആദ്യ ട്രയൽ റൺ വിജയകരം; ഐഎൻഎസ്‌ വിക്രാന്ത് കൊച്ചി തീരത്തേക്ക് തിരിച്ചെത്തുന്നു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ്‌ വിക്രാന്തിന്റെ ആദ്യ ട്രയൽ റൺ വിജയകരം. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ ഷിപ്പ് യാർഡിന്റെ ഡോക്കിൽ...

മെഡിക്കൽ പിജി സംഘടനാ പ്രതിനിധികളുമായി ചർച്ച ചൊവ്വാഴ്‌ച; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന സമരം പരിഹരിക്കുന്നതിനായി പിജി ഡോക്‌ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്കാണ് ചർച്ച...

ബീച്ചുകൾ നാളെ മുതൽ; മാളുകൾ ബുധനാഴ്‌ച; ഓണക്കാല ഉണർവിൽ സംസ്‌ഥാനം

തിരുവനന്തപുരം: ഓണക്കാലം വരവേൽക്കാൻ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനം ഒരുക്കങ്ങൾ തുടങ്ങുന്നു. ഞായറാഴ്‌ച ലോക്ക്‌ഡൗൺ താൽകാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകൾ നാളെ മുതലും മാളുകൾ ബുധനാഴ്‌ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക്...

കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് ശേഷവും തുടരുന്ന കാബിനറ്റ് പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്ക്...

ക്രൈസ്‌തവ വിരുദ്ധം; നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: നടനും സംവിധായകനുമായ നാദിർഷക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്‌തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ...

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; ആധാർ ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് പുതിയ വോട്ടർമാരുടെ രജിസ്ട്രേഷന് ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകണമെന്ന ആവശ്യവുമായാണ് കേന്ദ്രം യുണീക്ക്...

ഓണത്തിന് മുൻപായി 2 മാസത്തെ ക്ഷേമ പെൻഷൻ; സംസ്‌ഥാനത്ത് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തു തുടങ്ങി. 3,200 രൂപ വീതമാണ് പെൻഷൻകാർക്ക് ലഭിക്കുക. ഓണത്തിന് മുൻപായി സംസ്‌ഥാനത്ത് പെൻഷൻ വാങ്ങുന്ന എല്ലാവർക്കും പണം എത്തിക്കാനുള്ള തീരുമാനത്തിലാണ്...
- Advertisement -