കോവിഡ് ഇന്ത്യ; 43,910 രോഗമുക്‌തി, 39,070 രോഗബാധ, 491 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...
നീരജ് ചോപ്രയ്‌ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ
ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്.
ഫൈനലിൽ തന്റെ...
ലക്ഷദ്വീപിൽ തിങ്കളാഴ്‌ച സ്‌കൂളുകൾ തുറക്കും; രക്ഷിതാക്കളുടെ അനുമതി പത്രം നിർബന്ധം
കവരത്തി: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനം. തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനിച്ചത്. 9 മുതല്‍ 12 വരെ ക്‌ളാസുകളാണ് തുറക്കുന്നത്. 9, 12 ക്ളാസുകളിലെ വിദ്യാർഥികള്‍ക്ക്...
പ്രളയബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഷിയോപുര്‍ മേഖലയിലാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും വാഹനം തടയാൻ...
സംസ്‌ഥാനത്ത് കനത്ത മഴ തുടർന്നേക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
വണ്ടിപ്പെരിയാർ പീഡനം; ചൊവ്വാഴ്‌ച കുറ്റപത്രം സമർപ്പിക്കും
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അയൽവാസിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ (21) ആണ് കേസിലെ പ്രതി. ബലാൽസംഗം, കൊലപാതകം, പോക്‌സോ...
കോവിഡ്; ലോകത്ത് 20.29 കോടി രോഗബാധിതര്‍; 43 ലക്ഷത്തോട് അടുത്ത് മരണസംഖ്യ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 29 ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്.
അതേസമയം കോവിഡ് മരണനിരക്കും...
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതിന്റെ കാരണം വ്യക്‌തമാക്കാതെയാണ് ട്വിറ്റർ ഇത് പുനഃസ്‌ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്നാണ് ട്വിറ്ററിന്റെ...







































