ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി നിയമവിരുദ്ധം; ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്‌മിനിസ്ട്രേഷന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുന പരിശോധിക്കാൻ അഡ്‌മിനിസ്ട്രേഷന് കോടതി നിർദ്ദേശം നൽകി.
ലക്ഷദ്വീപ് സന്ദർശനത്തിനായി ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്‍കിയ...
ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: ജഡ്‌ജിമാർ പോലും പരാതികൾ നൽകുമ്പോൾ സിബിഐയും അന്വേഷണ ഏജൻസികളും അത് ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സുപ്രീം കോടതി. പല പരാതികളിലും സിബിഐ നോക്കുകുത്തി ആവുകയാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച്...
ഖേൽരത്‌നയിൽ രാജീവ് ഗാന്ധിയില്ല; പുരസ്‌കാരം ഇനി ധ്യാൻചന്ദിന്റെ പേരിൽ
ന്യൂഡെൽഹി: ഖേൽരത്‌ന പുരസ്‌കാരത്തിൽ ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. മേജർ ധ്യാൻചന്ദ് ഖേൽരത്‌ന എന്നാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നും പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് ഖേൽരത്‌ന....
മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളിലേക്ക്
കൊച്ചി: കോതമംഗലത്ത് ദന്തഡോക്‌ടർ മാനസ (24) വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബിഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ബംഗാളിലേക്ക് തിരിച്ചത്. കൊല നടത്താൻ ഉപയോഗിച്ച തോക്കിന്റെ...
അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകൾ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകളിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് പ്രതിസന്ധിയില്‍ പോലീസിന് അമിതമായ അധികാരം കൊടുത്ത് പോലീസിനെക്കൊണ്ട് സാധാരണക്കാരെ കുത്തിപ്പിഴിയുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ...
‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
വെഞ്ഞാറമൂട് മേൽപ്പാലം...
കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍
തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരനെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. രണ്ടാം തവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്.
എന്നാല്‍ പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ...
ഒളിമ്പിക്‌സ് ഗുസ്‌തി; ബജ്‌റംഗ് പൂനിയ സെമിയില്‍
ടോക്യോ: പുരുഷന്‍മാരുടെ ഗുസ്‌തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ 65 കിലോ ഗ്രാം വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നു. ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ ക്വാര്‍ട്ടറില്‍ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ സെമി ഫൈനൽ പ്രവേശം.
അതേസമയം റിയോ ഒളിമ്പിക്‌സിലെ...








































