Mon, Oct 5, 2026
34 C
Dubai

‘ഗുരുതരമായ ആരോപണം, കൂടുതൽ തെളിവുകൾ വേണം’; പെഗാസസിൽ സുപ്രീം കോടതി

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് സുപ്രീം കോടതി. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണക്കവേയാണ്...

ആഡംബര കാറിന് നികുതിയിളവ്; വിജയ്‌ക്ക് പിന്നാലെ ധനുഷിനും രൂക്ഷ വിമർശനം

ചെന്നൈ: ഇറക്കുമതി ചെയ്‌ത ആഡംബര കാറിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ നടൻ വിജയ് മദ്രാസ്...

കടബാധ്യത; ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ആത്‍മഹത്യ ചെയ്‌തു

പാലക്കാട്: ഒറ്റപാലത്ത് പച്ചക്കറി വ്യാപാരിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോതക്കുറിശ്ശിയിലെ വ്യാപാരി അലവി (37)യാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി...

പാഠ പുസ്‌തകങ്ങളിൽ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടാകില്ല; തീരുമാനവുമായി തമിഴ്‌നാട്

ചെന്നൈ: പാഠ പുസ്‌തകങ്ങളിലെ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ. കുട്ടികളുടെ ഉള്ളിൽ ജാതിയെ കുറിച്ചുള്ള ചിന്ത ഉണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനം. ജാതിയുടെ പേരിൽ ദുരഭിമാന കൊലപാതങ്ങൾ ഉൾപ്പടെ...

വെള്ളപ്പൊക്കം: ബോട്ടിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബോട്ടിൽ കുടുങ്ങിയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്‌തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെ മന്ത്രിയുടെ ബോട്ടിനുമേല്‍ മരം വീഴുകയായിരുന്നു....

കടകളിൽ പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവിൽ ഉറച്ച് സർക്കാർ; പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: കടകളിൽ പോകാൻ വാക്‌സിൻ സ്വീകരിച്ച രേഖയോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന ഉത്തരവിൽ ഉറച്ച് സർക്കാർ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. സർക്കാർ നിയമസഭയിൽ...

പ്രിയങ്കയുടെ ആത്‌മഹത്യ; ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയില്‍ ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും...

പാണക്കാട് തങ്ങൾക്കല്ല, ഇഡി നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്ക്; കടന്നാക്രമിച്ച് ജലീൽ

തിരുവനന്തപുരം: കള്ളപ്പണ ആരോപണത്തിൽ പാണക്കാട് കുടുംബത്തിന് ക്‌ളീൻ ചിറ്റ് നൽകിയും പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും കെടി ജലീൽ. ചന്ദ്രികയുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഒരു തെറ്റും ചെയ്യാത്ത പാണക്കാട് ഹൈദരലി ശിഹാബ്...
- Advertisement -