Tue, Oct 6, 2026
32 C
Dubai

കുതിരാനിലെ രണ്ടാം തുരങ്കം ഡിസംബറോടെ പണി പൂർത്തിയാക്കും

തൃശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കാൻ കഴിയുമെന്ന് നിർമാണ കരാർ കമ്പനിയായ കെഎംസി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്‌താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്ന് കഴിഞ്ഞാൽ ടോൾ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ പ്രതികളായ സുനിൽ കുമാർ, ബിജു കരീം, ബിജോയ് , ജിൽസൺ, കിരൺ ,...

അഫ്‌ഗാനിൽ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിൽ ചാവേർ ആക്രമണം. അഫ്‌ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്കോളാം പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. അക്രമികളെ സുരക്ഷാ സേന സംഘം...

മന്ത്രി വി ശിവൻകുട്ടിയുടെ രാജി; യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക സമരം ഇന്ന്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്‌ഥാന വ്യാപകമായി സമരം നടത്തും. നിയോജകമണ്ഡലം തലത്തിൽ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ രാവിലെ 10നാണ് പ്രതിഷേധ...

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 20 കോടി പിന്നിട്ടു

ന്യൂയോർക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 42.58 ലക്ഷം പേരാണ് ഇതുവരെ...

കനത്ത മഴ; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷമാകുന്നു

ഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി കൂടുതൽ രൂക്ഷമായി. പ്രതികൂല കാലാവസ്‌ഥ മൂലം വ്യോമസേനയുടെ രക്ഷാപ്രവർത്തനം തടസപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സേന...

ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...

ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ ടി...
- Advertisement -