ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഇരയായ പെണ്‍കുട്ടിയും പ്രതിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി...
ഇന്ത്യ- ഖത്തർ എയർ ബബിൾ കരാർ നീട്ടി; പുതിയ ഉത്തരവ് ഓഗസ്‌റ്റ് അവസാനം
ദോഹ: ഇന്ത്യയും ഖത്തറും ഒപ്പുവെച്ച എയർ ബബിൾ കരാർ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാർ ഓഗസ്‌റ്റ് അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടാകും. കോവിഡ്...
അതിർത്തി സംഘർഷം; ഹിമന്ദക്കെതിരായ കേസ് റദ്ദാക്കിയേക്കും
ഗുവാഹത്തി: അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുമാവിയ ചൗങ്കോയാണ് ഞായറാഴ്‌ച്ച ഇക്കാര്യം അറിയിച്ചത്. കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിരുന്നില്ല. കേസില്‍...
ചർച്ച പരാജയം; നാളെ 12 മണിക്കൂർ സമരം ചെയ്യാൻ തീരുമാനിച്ച് പിജി ഡോക്‌ടർമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ 12 മണിക്കൂർ പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി വ്യക്‌തമാക്കി മെഡിക്കൽ പിജി ഡോക്‌ടർമാരുടെ സംഘടനയായ മെഡിക്കൽ പിജി അസോസിയേഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി...
വാക്‌സിനെടുത്തവർ ചിക്കൻ കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജവാർത്ത; ശ്രദ്ധിക്കുക
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടപടി സ്വീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉത്തരവാദികൾക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി...
24 മണിക്കൂറിൽ 41,831 കോവിഡ് കേസുകൾ; കൂടുതൽ രോഗികളും കേരളത്തിൽ
ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 541 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ്...
രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം
കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിയായ മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നെന്ന് സ്‌ഥിരീകരണം. തോക്ക് വാങ്ങാനായി രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ പറയുന്നു....
അഫ്ഗാനിലെ കാണ്ഡഹാർ വിമാന താവളത്തിന് നേരെ റോക്കറ്റാക്രമണം; പിന്നിൽ താലിബാനെന്ന് സൂചന
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാന താവളത്തിന് നേരെ റോക്കറ്റാക്രമണം. ശനിയാഴ്‌ച രാത്രിയായിരുന്നു ആക്രമണമെന്ന് എഎഫ്പി റിപ്പോർട് ചെയ്യുന്നു. ആക്രമണത്തിന് പിന്നിൽ താലിബാനെന്നാണ് സൂചന. വിമാന താവളത്തിന് നേരെ തൊടുത്ത മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം...







































