Wed, Oct 7, 2026
31 C
Dubai

ജഡ്‌ജിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌ത്‌ ജാർഖണ്ഡ് സർക്കാർ

റാഞ്ചി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസിൽ ജാർഖണ്ഡ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തു. ഇതിനായി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ സിബിഐക്ക് കേസ് ഏറ്റെടുക്കാവുന്നതാണ്. ഇന്നലെ ജഡ്‌ജിയുടെ...

ക്രെഡിറ്റിന് തിരക്ക് കൂട്ടുന്നതിൽ അൽഭുതമില്ല, കുതിരാൻ മനസിൽ ആദ്യം കുറിച്ചിട്ട പദ്ധതി; രമ്യാ ഹരിദാസ്

പാലക്കാട്: മനസിൽ ആദ്യം കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്കപാതയെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ്. കുതിരാൻ തുരങ്കം ഭാഗികമായി തുറന്നു കൊടുത്തതിന് പിന്നാലെയാണ് രമ്യാ ഹരിദാസിന്റെ പ്രതികരണം. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശൂരിലെ...

ഉൽഘാടന ചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

തൃശൂർ: കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് വൈകിട്ട് 7.30ഓടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഉൽഘാടന ചടങ്ങുകൾ ഇല്ലാതെയാണ് തുരങ്കം തുറന്നത്. ഇതോടെ കോയമ്പത്തൂർ...

കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു; ബിജു പ്രഭാകർ തുടരും

തിരുവനന്തപുരം: വിദഗ്‌ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സിഎംഡിയായി തുടരും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സാങ്കേതിക വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടന...

രണ്ട് കോടി കടന്ന് കേരളത്തിലെ വാക്‌സിനേഷൻ; ഇന്നുമാത്രം 3.59 ലക്ഷം പേര്‍ വാക്‌സിൻ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് ചേർത്തുള്ള കണക്കാണ് ഇത്. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം...

രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...

വേഗറാണിയായി എലെയ്ന്‍ തോംസണ്‍; റെക്കോര്‍ഡ് പ്രകടനം

ടോക്യോ: ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 10.61 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്‌തത്‌. ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണ് മിന്നും ജയം സ്വന്തമാക്കിയത്. നൂറ് മീറ്ററില്‍ പതിവ് പോലെ ജമൈക്കന്‍ ആധിപത്യം...

വെറുതെ ഇരുന്നിട്ടാണ് ഇത്തരം പ്രസ്‌താവന ഇറക്കാൻ തോന്നുന്നത്; വി മുരളീധരനെതിരെ റിയാസ്

തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറക്കുന്നത് സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്‌താവനകളെ പരിഹസിച്ചും വിമർശിച്ചും മന്ത്രി പിഎ മുഹമ്മദ് റിയാസ്. വെറുതെ ഇരിക്കുമ്പോഴാണ് അത്തരം പ്രസ്‌താവനകള്‍ ഇറക്കാന്‍ തോന്നുകയെന്നും പണിയുണ്ടായാല്‍ അതിന് സമയം...
- Advertisement -