കിറ്റെക്‌സിൽ വീണ്ടും പരിശോധന
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സിൽ വീണ്ടും പരിശോധന. സംസ്‌ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് കിറ്റെക്‌സിൽ മിന്നൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചതായി കിറ്റെക്‌സ് പറഞ്ഞു.
സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ്...
ഒടുവിൽ ചർച്ചക്ക് തയ്യാറായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; സമര നേതാക്കളെ കാണും
കവരത്തി: ഒടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ ചർച്ചക്ക് തയ്യാറായി അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. സമര നേതാക്കളുമായി അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായി...
കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും
ബെംഗളൂരു: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30ന് ബിജെപി നിയമസഭാകക്ഷി യോഗം ബെംഗളൂരുവില്‍ ചേരും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദിയൂരപ്പ രാജിവെച്ചത്.
പാര്‍ട്ടിയുടെ...
പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്‌ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി.
നാളെ പരീക്ഷാഫലം...
ഹെയ്‌തി പ്രസിഡണ്ടിന്റെ കൊലപാതകം; ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
പോർട്ടോ പ്രിൻസ്: ഹെയ്‌തി പ്രസിഡണ്ട് ജൊവനല്‍ മോയിസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രസിഡണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുരക്ഷാ വിഭാഗം തലവനായ ജീന്‍ ലാഗ്വല്‍ സിവിലിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാള്‍ക്ക്...
ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു; സംസ്‌ഥാനത്തിന് കൂടുതൽ വാക്‌സിൻ കേന്ദ്രം ഉറപ്പു നൽകി
ന്യൂഡെൽഹി: ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്‌ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വളരെ മികച്ച രീതിയില്‍...
‘സംസ്‌ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ’; ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണക്കണക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ഉയർത്തി പ്രതിപക്ഷം. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ പുറത്തുവിട്ടാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ജൂലൈ...
മഞ്ചേശ്വരം കോഴക്കേസ്; സുനിൽ നായിക്ക് ചോദ്യം ചെയ്യലിന് ഹാജരായില്ല
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക്ക് ചോദ്യം ചെയ്യലിനായി ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്‌ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സുനിൽ...







































