മഹാരാഷ്‌ട്രയിൽ മരണം 164 ആയി; റായ്‌ഗഡിലെ തിരച്ചിൽ അവസാനിപ്പിച്ചു
മുംബൈ: മഹാരാഷ്‍ട്രയില്‍ കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 164 ആയി. മണ്ണിടിച്ചിലുണ്ടായ റായ്‌ഗഡിലെ തലിയെ ഗ്രാമത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു. 53 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള 31 പേരും...
സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകളില്‍ വാക്‌സിന്‍ ഇതിനോടകം തീര്‍ന്നതായും അവശേഷിക്കുന്ന ജില്ലകളില്‍ വാക്‌സിന്റെ അളവ് നാമമാത്രമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
5 വയസിന്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളായ നാല് പേരെ പാർടിയിൽ നിന്ന് പുറത്താക്കി സിപിഎം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികൾക്ക് എതിരെ സിപിഎം നടപടി. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേരെ സിപിഎം പാർടിയിൽ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി...
മീരാബായ് ചാനു ഇനി എഎസ്‌പി; തീരുമാനം മണിപ്പൂർ സർക്കാരിന്റേത്
ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്‌പിയായി നിയമനം. മണിപ്പൂർ സർക്കാരിന്റെതാണ് തീരുമാനം. വാർത്താകുറിപ്പിലൂടെയാണ് സംസ്‌ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ റെയിൽവേയിലെ ടിക്കറ്റ് എക്‌സാമിനർ ആയിരുന്നു...
സംസ്‌ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി സിക സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 51 ആയി.
തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി...
യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് ഗുണവും ദോഷവുമില്ല; സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും...
രോഗബാധ 11,586, പോസിറ്റിവിറ്റി 10.59%, മരണം 135
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,382 ആണ്. ഇതിൽ രോഗബാധ 11,586 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 14,912 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 135 പേർക്കാണ്....
രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല; വിശദീകരിച്ച് ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് ബിഎസ് യെദിയൂരപ്പ. 75 വയസിനു മേലെ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും ജെപി...








































