Sat, Oct 10, 2026
34 C
Dubai

19.43 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 കോടി 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ലോകത്തെ കോവിഡ് മരണസംഖ്യ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സിപിഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ്...

കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് യെല്ലോ അലര്‍ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കുന്നതിനിടെ, മറ്റൊരു മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്‌ചയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു....

പെഗാസസ്‌; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി

ന്യൂഡെൽഹി: പെഗാസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയാണ് ഹരജി സമർപ്പിച്ചത്. സമാന ആവശ്യമുന്നയിച്ച് നേരത്തെ അഭിഭാഷകനായ...

ജില്ലയിലെ ഉപരിപഠന പ്രതിസന്ധി; മുസ്‌ലിം ജമാഅത്ത് മന്ത്രിയുമായി ചർച്ച നടത്തി

മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ കുറവുകൾക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികള്‍ മന്ത്രിയുമായി ചർച്ച നടത്തി. ജില്ലയുടെ ഭരണനിർവഹണ ചുമതലയുള്ള കായിക, വഖഫ്, ഹജ്‌ജ് കാര്യ വകുപ്പുമന്ത്രി വി...

അനന്യയുടെ മരണം; സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ

തിരുവനന്തപുരം : ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഡോക്‌ടർ റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാണ് അന്വേഷണം...

കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തിൽ എത്തിച്ചെന്ന് കൊടകര കേസിന്റെ കുറ്റപത്രം. ഇങ്ങനെ എത്തിച്ച പണം കൊടകരയിൽ മാത്രമല്ല സേലത്തും കവർച്ച ചെയ്യപ്പെട്ടു. സേലത്ത് നാലരക്കോടി രൂപയാണ്...

സംസ്‌ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ വഴി എഎവൈ വിഭാഗത്തിന് ജൂലൈ 31, ഓഗസ്‌റ്റ്‌ 2, 3 തീയതികളിലും...
- Advertisement -