ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക
പാലക്കാട്: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികളും സംവരണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ഇല്ലായ്‌മ ചെയ്യുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത നീതി നിഷേധവും വഞ്ചനയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന മീഡിയ...
മണ്ണിടിച്ചിലിന് സാധ്യത; മൂന്നാർ സർക്കാർ കോളേജിന്റെ കെട്ടിടം പൊളിച്ചുനീക്കാൻ നിർദ്ദേശം
ഇടുക്കി: മൂന്നാർ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ കളക്‌ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. കെട്ടിടം നിൽക്കുന്ന സ്‌ഥലം ദുർബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ ദേശീയ...
വാക്‌സിനേഷന് സമയപരിധി ഇല്ലെന്ന് കേന്ദ്രം; നട്ടെല്ലില്ലായ്‌മയെന്ന് രാഹുൽ
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സമയപരിധിയി ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിന് രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനേഷന്‍ യജ്‌ഞം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രം അറിയിച്ചത്....
സൗജന്യ വൈഫൈയുമായി യുപി; ഓഗസ്‌റ്റ് 15 മുതൽ എല്ലാ നഗരങ്ങളിലും ലഭ്യമാകും
ലക്‌നൗ : ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ലഭ്യമായി തുടങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ നഗരങ്ങളിലും...
ബംഗ്‌ളാദേശിന് പിന്നാലെ നിക്ഷേപം നടത്താൻ ശ്രീലങ്കയിൽ നിന്നും കിറ്റെക്‌സിന് ക്ഷണം
കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരെ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്‌സ് മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്‌ച നടത്തി.
കേരളത്തിൽ 35,000 കോടിയുടെ നിക്ഷേപം...
രോഗബാധ 18,531, പോസിറ്റിവിറ്റി 11.91%, മരണം 98
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,568 ആണ്. ഇതിൽ രോഗബാധ 18,531 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 15,507 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 98 പേർക്കാണ്....
ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാൻ ഊർജിതശ്രമം അനിവാര്യം; ലോകാരോഗ്യ സംഘടന
ജനീവ : അതിവ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഊർജിതശ്രമം ആവശ്യമാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. നിലവിൽ യൂറോപ്യൻ മേഖലയിൽ ഡെൽറ്റ വകഭേദത്തിന്റെ അതിതീവ്ര വ്യാപനം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇക്കാര്യം...
കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ
ന്യൂഡെൽഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്‌റ്റംബറിൽ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോക്‌ടർ രണ്‍ദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌റ്റംബറിൽ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന്...








































