കർണാടകയിൽ കൂടുതൽ ഇളവുകൾ; കോളേജുകളും തിയേറ്ററുകളും തുറക്കും
ബെംഗളൂരു: കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക. ഉന്നത വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാർ അനുമതി നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ജൂലൈ 19 മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍...
പേമാരി; മുംബൈയില്‍ വ്യാപക നാശനഷ്‌ടം; അടുത്ത 5 ദിവസം നിര്‍ണായകം
മുംബൈ: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുംബൈയില്‍ വ്യാപക നാശനഷ്‌ടം. കനത്ത മഴയെ തുടര്‍ന്ന് താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി. റോഡിനരികില്‍ നിർത്തിയിട്ട കാറുകള്‍ പലതും...
കഞ്ചാവ് മാഫിയ പോലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതിയടക്കം 11 പേർ പിടിയിൽ
തിരുവനന്തപുരം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തിൽ പതിനൊന്ന് പേര്‍ പിടിയിൽ. മുഖ്യപ്രതി കാട്ടാക്കട സ്വദേശി ഹരികൃഷ്‌ണൻ അടക്കമുള്ളവരാണ് പിടിയിലായത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പോലീസ് അറസ്‌റ്റ്...
ഹരിയാനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീട്ടി; കൂടുതൽ ഇളവുകൾ
ചണ്ഡീഗഢ്: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ നീട്ടിയതായി ഹരിയാന സർക്കാർ. ജൂലൈ 27 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്‌ഥാനത്ത് കൂടുതൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ എല്ലാ ദിവസങ്ങളിലും രാത്രി 11 മണി മുതൽ...
ശസ്‌ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു; കർഷകന് സഹായം വാഗ്‌ദാനം ചെയ്‌ത് മന്ത്രി
ഹൈദരാബാദ്: ശസ്‌ത്രക്രിയക്കായി കർഷകൻ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനായ റെഡ്യ നായിക്കിന്റെ രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്. തുടർന്ന് റെഡ്യ നായിക്കിന്റെ ദുരവസ്‌ഥയറിഞ്ഞ...
രോഗബാധ 13,956, പോസിറ്റിവിറ്റി 10.69%, മരണം 81
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,553 ആണ്. ഇതിൽ രോഗബാധ 13,956 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,613 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 81 പേർക്കാണ്....
സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; ഡെൽഹി പോലീസ് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല
ന്യൂഡെൽഹി: പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്‌ച നടത്താനിരിക്കുന്ന ഉപരോധത്തില്‍ നിന്ന് പിൻമാറില്ലെന്ന് കര്‍ഷകർ. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഡെൽഹി പോലീസ് കർഷക സംഘടനകളുമായി നടത്തിയ...
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡെൽഹിയിലേക്ക്; ജാമിയ മിലിയയിൽ അന്ത്യവിശ്രമം
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡെൽഹിയിൽ എത്തിക്കും. എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ട് 5.50ഓടെയാകും മൃതദേഹം എത്തിക്കുക....








































