കേരളത്തിൽ മഴ ശക്‌തമാകും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 7 ജില്ലകളിലാണ് യെല്ലോ അലർട്...
ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും
ബെംഗളൂരൂ: ഒരു വിഭാഗം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും നീക്കം വിജയത്തിലേക്കെന്ന് സൂചന. നിലവിലെ കർണാടക മുഖ്യമന്ത്രിയും ഏറെ വിവാദം സൃഷ്‍ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ പ്രതിസ്‌ഥാനത്തുമുള്ള ബിഎസ് യെദിയൂരപ്പക്കെതിരെ അന്വേഷണ സാധ്യത രൂപം കൊള്ളുന്നുണ്ട്.
കോടതി...
ബിജെപിയുടെ ജനസംഖ്യാ നിയന്ത്രണത്തിന് പിന്നിലെ ലക്ഷ്യം വ്യക്‌തമാണ്; ശശി തരൂർ
ന്യൂഡെല്‍ഹി: ബിജെപി ആരെ ലക്ഷ്യംവെച്ചാണ് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നത് എന്നകാര്യം ഏവർക്കും വ്യക്‌തമാണെന്ന് ശശി തരൂര്‍ എംപി. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപിക്കെതിരെ എംപി പ്രതികരിച്ചത്.
"ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്....
നീറ്റ് പരീക്ഷ പാവങ്ങളെ തഴയുന്നു; തമിഴ്‌നാട് സർക്കാരിന് റിപ്പോർട് സമർപ്പിച്ച് മുൻ ജഡ്‌ജി
ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) ഡോക്‌ടർമാരെ ലഭിക്കാതാകുമെന്ന് റിപ്പോർട്. തമിഴ്‌നാട് ഹൈക്കോടതി മുൻ ജഡ്‌ജി എകെ രാജന്റെ...
കരിപ്പൂർ സ്വർണക്കടത്ത്; രണ്ട് പേർ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരാണ് അറസ്‌റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ...
മാംസനിരോധനം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി
നൈനിറ്റാള്‍: മാംസനിരോധനം ജനങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. ചീഫ് ജസ്‌റ്റിസ് ആര്‍എസ് ചൗഹാന്‍, ജസ്‌റ്റിസ് അലോക് കുമാര്‍...
സംസ്‌ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,54,390 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 5,18,290 ഡോസ് കോവിഷീല്‍ഡും, 36,100 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ്...
സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക; ചികിൽസയിൽ 11 രോഗികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട്...








































