രോഗബാധ 13,750, പോസിറ്റിവിറ്റി 10.55%, മരണം 130
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,390 ആണ്. ഇതിൽ രോഗബാധ 13,750 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 10,697 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 130 പേർക്കാണ്....
സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് എല്ലാ ജില്ലകളും ആക്ഷന്‍ പ്ളാൻ രൂപികരിക്കണമെന്ന് നിര്‍ദ്ദേശം. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ഇളവുകൾ സാഹചര്യം പരിഗണിച്ചുമാത്രം; ജനങ്ങളുടെ ജീവൻ പ്രധാനമെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകുന്നതെന്ന് സിപിഎം ആക്‌റ്റിങ് സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് മാത്രമേ നൽകാനാകൂ എന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഇളവുകൾ...
രണ്ട് പേർക്ക് കൂടി രോഗം; സംസ്‌ഥാനത്ത് സിക സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 30 ആയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 38 വയസുള്ള നെടുങ്കാട് സ്വദേശിക്കും 52 വയസുള്ള ആനയറ സ്വദേശിനിക്കുമാണ് സിക...
കോളേജ് വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന വിരുദ്ധ ബോണ്ടിൽ ഒപ്പുവെക്കണം; ഗവർണർ
തിരുവനന്തപുരം: നിരവധി പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കുന്ന സ്‌ത്രീധന സമ്പ്രദായം തുടച്ചു നീക്കുന്നതിന് കേരളത്തിലെ സർവകലാശാലകൾ ശക്‌തമായ പ്രചാരണം തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോളേജ് പ്രവേശന സമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധനത്തിന്...
കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനം അനുകൂലം; ഇനി സമരമില്ലെന്ന് വ്യാപാരികൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചർച്ച സൗഹാർദപരം ആയിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു.
കടകൾ...
ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാ അടിസ്‌ഥാനത്തിൽ ആക്കണം; മുസ്‌ലിം ലീഗ്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതുവായ ആനുകൂല്യങ്ങള്‍ ജനസംഖ്യാ അടിസ്‌ഥാനത്തിൽ ആക്കണമെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. ന്യൂനപക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിക്കുപിന്നാലെ മുസ്‌ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി,...
ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും
തിരുവനന്തപുരം: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്‌റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് അറിയിച്ച് മന്ത്രി ജിആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണെന്ന് അറിയിച്ച മന്ത്രി തിരുവനന്തപുരം കേന്ദ്രമാക്കി സപ്ളൈകോ...








































