ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്
ന്യൂഡെൽഹി : ജമ്മു കശ്‌മീരിൽ 2 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ദൻമാർ മേഖലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടാതെ 2 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എംസി ജോസഫൈൻ...
കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി : കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്‌മിനിസ്ട്രേഷൻ...
ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്‌തമാക്കി....
സുഹൃത്തിന്റെ ബലാൽസംഗ പരാതി തുറന്ന് പറഞ്ഞു; മയൂഖ ജോണിക്കെതിരെ കേസ്
തൃശൂർ: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാൽസംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് അപകീർത്തിക്കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പോലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം...
അതിർത്തി തർക്കങ്ങൾ മറ്റ് മേഖലകളിലെ സഹകരണത്തിന് തടസമാവരുത്; ചൈന
ബെയ്‌ജിംഗ്: അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിൻമാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും, സഹകരണത്തിനും തടസമാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി...
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന്. കേരളമുൾപ്പടെ ആറ് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും, വടക്കൻ കേരളത്തിലുമാണ് മഴ ശക്‌തമാകാൻ സാധ്യത. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 7 ജില്ലകളിൽ...








































