ശബരിമലയിൽ ഭക്‌തർക്ക് അനുമതി; പ്രതിദിനം 5,000 പേർക്ക് പ്രവേശിക്കാം
പത്തനംതിട്ട: ശബരിമലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭക്‌തർക്ക് അനുമതി. ജൂലൈ 17 മുതൽ പ്രതിദിനം 5,000 പേർക്ക് ദർശനത്തിനായി എത്താം. വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രമാകും പ്രവേശനം.
48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്...
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ യുപി
ലഖ്‌നൗ: രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്. യോഗി ആദിത്യനാഥ് സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ...
രോഗബാധ 14,087, പോസിറ്റിവിറ്റി 10.7%, മരണം 109
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,682 ആണ്. ഇതിൽ രോഗബാധ 14,087 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,867 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 109 പേർക്കാണ്....
ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ
കൊച്ചി: ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ് സരിത്ത് കുമാർ. പൂജപ്പുര ജയിൽ സൂപ്രണ്ട് ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത്...
ചിലരുടെ തെറ്റിൽ പാർട്ടിയെ സ്‌നേഹിക്കുന്നവരെ തള്ളിക്കളയാൻ സാധിക്കില്ല; പി ജയരാജൻ
കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ വിമർശനം ഉന്നയിച്ച സിപിഐ മുഖപത്രം ജനയുഗത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്. പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്‌ത തെറ്റിന്റെ പേരില്‍...
തോളിൽ കൈവെച്ചു; കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് ഡികെ ശിവകുമാർ; പ്രതിഷേധം
ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാർ. പാർട്ടി എംപിയുമായി കൂടിക്കാഴ്‌ച നടത്താൻ ശിവകുമാർ വെള്ളിയാഴ്‌ച മാണ്ഡ്യയിൽ എത്തിയപ്പോഴാണ് സംഭവം. ശിവകുമാർ നടന്നുപോകുന്നതിനിടെ തോളിൽ കൈവെക്കാൻ ശ്രമിച്ച...
ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഫൗസിയ ഹസൻ
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഫൗസിയ ഹസൻ ഹൈക്കോടതിയിൽ. മറിയം റഷീദക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ...
പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു; കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോഡിൽ വീണു
മുംബൈ: ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് റോഡിൽ വീണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. ശനിയാഴ്‌ച ഉച്ചയോടെ മുംബൈയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎൻഐ പുറത്തുവിട്ടു.
ദിനംപ്രതിയുള്ള ഇന്ധന വിലവര്‍ധനവില്‍...








































