Sun, Oct 18, 2026
29 C
Dubai

സ്‍പീക്കറുടെ പിഎ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പ്രതിയെ പിടികൂടി; നാടകീയം

തൃശൂർ: നിയമസഭാ സ്‌പീക്കർ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മിണാലൂരിൽ വെച്ചാണ് പ്രതി പ്രവീണ്‍ ബാലചന്ദ്രനെ പോലീസ് പിടികൂടിയത്. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പക്കൽ...

രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തങ്ങൾക്കെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ നിരപരാധികളാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ചെര്‍പ്പുളശ്ശേരിയില്‍...

ലോക്ക്ഡൗണിൽ ബിവറേജസിന് നഷ്‌ടം 1,700 കോടി; വ്യാജവാറ്റ് കേസുകൾ 1,112

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ കാലത്ത് ബിവറേജസ് കോർപറേഷൻ അടച്ചിട്ടതിലൂടെ ഉണ്ടായത് 1,700 കോടി രൂപയുടെ നഷ്‌ടം. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26ആം തീയതിയാണ് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത്....

ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്‍

തൃശൂര്‍: ക്രിമിനല്‍ സംഘങ്ങൾക്കും സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങൾക്കും സ്‍ത്രീപീഡകർക്കും സംരക്ഷണം നൽകുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍...

രാജ്യത്ത് പ്രതിദിന രോഗബാധയിൽ കുറവ്; 24 മണിക്കൂറിൽ 37,566 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ 40,000ന് താഴെയെത്തി. 37,566 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം രാജ്യത്ത്...

രാമനാട്ടുകര സ്വർണക്കടത്ത്; സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സി സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിന് കസ്‌റ്റംസ്‌ നോട്ടീസ് നൽകി. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐ...

കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ്; ജൂലൈ ഒന്നിന് തുടക്കം

കുവൈറ്റ് സിറ്റി: പന്ത്രണ്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനസർവീസ് തുടങ്ങാൻ അനുമതി നൽകി കുവൈറ്റ് മന്ത്രിസഭ. ബോസ്‌നിയ, ഹെർസെഗോവിന, ബ്രിട്ടൺ, സ്‌പെയിൻ, അമേരിക്ക, നെതർലാൻഡ്‌സ്, കിർഗിസ്‌ഥാൻ, ഇറ്റലി, ഫ്രാൻസ്, ഓസ്‌ട്രിയ, ജർമനി, ഗ്രീസ് എന്നീ...

മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: വിസ്‌മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. പെൺകുട്ടി ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു എന്ന് കിരൺ സമ്മതിച്ചു. ഇന്ന്...
- Advertisement -