Sun, Oct 18, 2026
34 C
Dubai

കേരളാ പോലീസിൽ ഐഎസ്, സ്ളീപ്പർ സെൽ സാന്നിധ്യം; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളാ പോലീസ് ആസ്‌ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. കേരളം...

എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം...

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ എസ്ഐ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്‌റ്റിന് എതിരെ വിമർശനങ്ങൾ ശക്‌തമാകുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭനന്ദിക്കാനാണോ, അതോ മറ്റു...

ഭരണകൂടത്തിന്റെ വിവാദ നയങ്ങൾ; ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം

കവരത്തി: അഡ്‌മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിന് എതിരെയാണ് ദ്വീപ് നിവാസികൾ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ 9 മുതൽ 10...

രാമനാട്ടുകര​ സ്വർണക്കടത്ത്; അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: രാമനാട്ടുകര​ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നല്‍കിയിരുന്നു. അർജുൻ...

3 പുതിയ വകഭേദങ്ങൾ കൂടി കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ

ന്യൂഡെൽഹി: കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട് ചെയ്‌തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്‌. മൂന്നാം വകഭേദമായ ലാംഡ...

കോവിഡ് വാക്‌സിൻ വിതരണം; യുഎസിനെ മറികടന്ന് ഇന്ത്യ

ന്യൂഡെൽഹി : കോവിഡ് വാക്‌സിന്റെ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 32.36 കോടിയാണ്. അതേസമയം അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ്...

ബലാൽസംഗ പ്രതിക്കായി ജോസഫൈൻ ഇടപെട്ടു; ഗുരുതര ആരോപണവുമായി മയൂഖ ജോണി

തൃശൂർ: സംസ്‌ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ, ബലാൽസംഗ പ്രതിക്കായി ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. സുഹൃത്ത് ബലാൽസംഗത്തിന് ഇരയായപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ...

കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് വാക്‌സിൻ സർട്ടിഫിക്കറ്റ് മതിയാകും; കർണാടക

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും...
- Advertisement -