Sun, Oct 18, 2026
34 C
Dubai

കോവിഡ് ഇന്ത്യ; 58,578 രോഗമുക്‌തി, 46,148 രോഗബാധ, 979 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി ഉയർന്നു. 58,578 ആളുകളാണ്...

സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തുകയാണ്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ...

ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം

കൊച്ചി: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് 'ഓലമടല്‍ സമരം'. തെങ്ങില്‍ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാല്‍ പിഴയീടാക്കാനുള്ള ഉത്തരവിലാണ് ജനങ്ങളുടെ വേറിട്ട പ്രതിഷേധം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ...

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴി എടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ പ്രതികളുടെ അറസ്‌റ്റ് ഉൾപ്പടെ നിർണായക...

സ്‌പുട്നിക് വി; പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഇറക്കുമതി ചെയ്‌ത റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്‌പുട്നിക് വിയുടെ പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്‌ടർ റെഡ്‌ഡിസ്...

മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്‌റ്റിൻ കഴിഞ്ഞ...

കോവിഡ് കേസുകൾ കുറയുന്നു; ഡെൽഹിയില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

ഡെൽഹി: കോവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ. തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറില്‍ താഴെ കേസുകൾ മാത്രം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇളവുകൾ ഇന്ന്...

എതിർപ്പുകൾ പരിഗണിച്ചില്ല; സംസ്‌ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് ഇന്ന് തുടക്കം. വിദ്യാർഥികളുടെ അടക്കം എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി സർവകലാശാലകൾ മുന്നോട്ട് പോകുന്നത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ...
- Advertisement -