രോഗബാധ 10,905, പോസിറ്റിവിറ്റി 10.49%, മരണം 62
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,03,996 ആണ്. ഇതിൽ രോഗബാധ 10,905 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 12,351 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 62 പേർക്കാണ്....
മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്ഥിതി സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും...
സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ ആവശ്യം; സുരേഷ് ഗോപി
കൊല്ലം : സ്ത്രീധന-ഗാർഹിക പീഡനങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ വേണമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി എംപി. കൊല്ലം ജില്ലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട്...
ജമ്മുവിലെ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്ഫോടനമുണ്ടായി....
കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി; മണ്ഡലം സെക്രട്ടറി രാജിവെച്ചു
കൊല്ലം: വയനാടിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണത്തിൽ നിന്ന് 3,80,000 രൂപ കരുനാഗപ്പള്ളിയിലെ സ്ഥാനാർഥി ബിറ്റി സുധീർ വ്യക്തിപരമായ...
വിജിതയുടെ മരണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം: പരവൂരിലെ വിജിതയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. വിജിതയുടെ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച്...
100 വയസുള്ള മാതാവും താനും വാക്സിൻ സ്വീകരിച്ചു; വാക്സിൻ എടുക്കാൻ മടിക്കരുതെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ സ്വീകരിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും, വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി....
മാസ്ക്കും വാക്സിനേഷനും നിർബന്ധം; ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്ക്കും വാക്സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും.
വാക്സിനേഷനും മാസ്ക്കും വേണം. വാക്സിനേഷൻ...








































