Sun, Oct 18, 2026
34 C
Dubai

ജമ്മു കശ്‌മീർ എയർപോർട്ടിലെ ടെക്‌നിക്കൽ ഏരിയയിൽ സ്‌ഫോടനം

ജമ്മു: ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ സ്‌ഫോടനം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു...

ഡെൽറ്റ പ്ളസ്; സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം....

രാജ്യത്തെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരം; പുതിയ 7 വാക്‌സിനുകൾ കൂടി ഉടൻ

ബെംഗളൂരു: വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്‌സിനുകളെത്തും. ആറ് വാക്‌സിനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്‌നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര...

വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡെൽഹി: രാജ്യത്ത് 2021 അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ചു. 18 വയസ് മുതല്‍ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിന്‍ ഡോസുകള്‍ വേണ്ടി വരും....

18.15 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 18.15 കോടി പിന്നിട്ടു. മരണസംഖ്യ...

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിൽ

ഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് സന്ദർശനം. മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്‌ച നടത്തും. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ...

ഇന്ധനവിലയിൽ ഇന്നും വർധന

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ...

രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചി: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കസ്‌റ്റഡിയിലുളള ചെർപ്പുളശ്ശേരി സംഘവുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെയും ഇവരുമായി പോലീസ് തെളിവെടുപ്പ്...
- Advertisement -