ടവറിന് മുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി
കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി. ലോക്ക്ഡൗണിൽ ജീവിക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവാ സ്വദേശി മനോജ് കുമാറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്....
തിരഞ്ഞെടുപ്പ് പ്രവർത്തനം പാളി, അടിസ്ഥാന പ്രശ്നം വിഭാഗീയത; ബിജെപിക്കെതിരെ ആർഎസ്എസ്
കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്നും അനാവശ്യ വിവാദങ്ങളിൽ നേതാക്കൾ വീണെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പ്...
ബ്ളാക്ക് ഫംഗസിന് വ്യാജമരുന്ന്; ഡോക്ടർമാരടക്കം പത്തുപേർ അറസ്റ്റിൽ
ന്യൂഡെൽഹി: ബ്ളാക്ക് ഫംഗസ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്ത പത്ത്പേരെ ഡെൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് ഡോക്ടർമാരും ഉൾപ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ്...
ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന...
കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി പൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; കേസെടുത്തു
കായംകുളം: കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്. കായംകുളം നഗരസഭ 41ആം വാര്‍ഡിലെ സ്വകാര്യ കുടുംബ ക്ഷേത്രത്തില്‍ കഴിഞ്ഞ 13ന് ആയിരുന്നു പൂജ നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍...
ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടി; ടവറിന് മുകളിൽ ആത്മഹത്യാ ഭീഷണിയുമായി ഓട്ടോ ഡ്രൈവർ
കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ. ലോക്ക്ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ...
ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു, ലക്ഷദ്വീപ് വിടരുതെന്ന് നിർദ്ദേശം
കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച പോലീസ് മൂന്ന് ദിവസം ലക്ഷദ്വീപിൽ...
ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി
ചണ്ഡിഗഡ്: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 28 വരെ നീട്ടിയതായി ഹരിയാന സർക്കാർ. കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടിയത്. ഇത് ഏഴാം തവണയാണ് സർക്കാർ ലോക്ക്ഡൗൺ...








































