Tue, Jul 14, 2026
31.3 C
Dubai

നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു

മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്. നേരത്തെ ഇന്ന്...

അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ

ഇടുക്കി: അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരിട്ട് കണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഹോട്ടൽമുറിയിലെ കൊലപാതകം; പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുക്കും

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് പ്രവീൺ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്‌ഥിരീകരിച്ചു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി...

പീഡനക്കേസ്; ടാറ്റൂ സ്‌റ്റുഡിയോയിലെ ഡിവിആർ ഫോറൻസിക് പരിശോധനക്ക് അയക്കും

കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി...

കരുതലായിരുന്നു ആ സ്‌നേഹ സാഗരം; ബഷീറലി ശിഹാബ് തങ്ങള്‍

പാണക്കാട്: എന്നും സ്‌നേഹവും കരുതലും മാത്രം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്‌നേഹനിധിയും പിതൃതുല്യനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. 'ഐഹിക ജീവിതം അവസാനിപ്പിച്ച് വിട പറഞ്ഞ്...

കൊല്ലം കിഴക്കേ കല്ലടയിൽ യുവാവിനെ മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

കൊല്ലം: കമ്പിവടി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. റൗഡി ലിസ്‌റ്റിൽപ്പെട്ട കിഴക്കേ കല്ലട പഴയാർ മുറിയിൽ സച്ചിൻ ഭവനിൽ സൗരവ്, ടൗൺ വാർഡിൽ തേമ്പറ വീട്ടിൽ ശരത് കുമാർ, കൊടുവിള...

അടൂരിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയ സംഭവം; സഹോദരങ്ങൾ പിടിയിൽ

പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളും, പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മൂന്ന് പേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊലപാതക ശ്രമത്തിൽ...

തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന

കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ താൻ നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും അതിന് ശേഷമുണ്ടായ പ്രതിസന്ധികളെ കുറിച്ചും മനസ് തുറക്കുകയായിരുന്നു...
- Advertisement -