Tue, Jul 14, 2026
30.4 C
Dubai

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഏരിയാ എക്‌സിക്യൂട്ടീവ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ്(27) വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറ്...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും,...

ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്‌ഥയില്‍. വാർധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇദ്ദേഹം ചികിൽസയിലാണ്. നിലവിൽ, എറണാകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍...

ബാങ്ക് വായ്‌പ തിരിച്ചടക്കാൻ നോട്ടീസ്; തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു

തൃശൂർ: ബാങ്ക് വായ്‌പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതോടെ വിജയൻ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്...

കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി

കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹരജി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. 15 സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം....

പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; പ്രത്യേക മിഷനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ സംസ്‌ഥാനത്ത് പ്രത്യേക മിഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

രോഗബാധ 1,836, പോസിറ്റിവിറ്റി 6.02%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,504 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,988 പേരും കോവിഡ് മരണം...

ധീരജിന്റെ കൊലപാതകം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്...
- Advertisement -