Thu, Oct 15, 2026
30 C
Dubai

‘പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം; സിപിഎം പൊട്ടിത്തെറിയിലേക്ക്’

കൊച്ചി: സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോര് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും ഉണ്ടെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി...

തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം; നാട്ടുകാർ ആശങ്കയിൽ

തൃശൂർ/ പാലക്കാട്: തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും...

കയറ്റുമതി-ഇറക്കുമതിക്ക് അനുമതി; വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതുമായി...

വ്യാജ ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി ഇപി ജയരാജൻ

കണ്ണൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്‌. വ്യാജ ആരോപണങ്ങളിലൂടെ...

മരിച്ചവരുടെ കുടുംബത്തെ കമ്പനി സംരക്ഷിക്കും, നാലുവർഷത്തെ ശമ്പളം നൽകും; കെജി എബ്രഹാം

കൊച്ചി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാർ മരിച്ച സംഭവം അതീവ വേദനാജനകമെന്ന് എൻബിടിസി ഡയറക്‌ടർ കെജി എബ്രഹാം. സംഭവം ദൗർഭാഗ്യകരമാണ്. തങ്ങളുടെ പിഴവ് കൊണ്ടല്ല അപകടം ഉണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തം...

ജാതിയധിക്ഷേപം നടത്തിയ കേസ്; കലാമണ്ഡലം സത്യഭാമയ്‌ക്ക് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്‌ണനെതിരെ ജാതിയധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്‌സി-എസ്‌ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള...

സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിനെ ചോദ്യം ചെയ്‌ത്‌ ഇഡി- വീണ്ടും വിളിപ്പിക്കും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളിൽ ഒരാളായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ....

തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16ന്നാണ് ഭൂചലനം ഉണ്ടായത്. പിന്നാലെ...
- Advertisement -