Tue, Jun 30, 2026
33.3 C
Dubai

പടിയൂരിലേത് കൊലപാതകം; മകളുടെ ഭർത്താവിനായി തിരച്ചിൽ, കൊലപാതക കേസിലെ പ്രതി

തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മകളുടെ ഭർത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി...

‘ബ്ളഡ് മണിയായി 8.25 ലക്ഷം നൽകണം, ഇല്ലെങ്കിൽ ജീവൻ അപകടത്തിൽ’; ഡോ. വിപി ഗംഗാധരന്...

കൊച്ചി: അർബുദ രോഗ വിദഗ്‌ധൻ ഡോ. വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ളഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ 'സിറ്റിസൺസ് ഫോർ ജസ്‌റ്റിസ്‌' എന്ന...

‘ചിലർ തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ...

‘പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ; വിഎസിനെ വഞ്ചിച്ച് മുഖ്യമന്ത്രിയായി’

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നിലമ്പൂർ സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവർ. വിഎസിനെയും കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെയും പിണറായി വിജയൻ വഞ്ചിച്ചു. വിഎസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി പദത്തിലെത്തിയത്. കേരളം കണ്ട ഏറ്റവും...

കപ്പൽ അപകടം; മൽസ്യ തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്കാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ...

പിവി അൻവർ തൃണമൂൽ സ്‌ഥാനാർഥിയാകില്ല; പത്രിക തള്ളി- സ്വതന്ത്രനായി മൽസരിക്കാം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിക്കുന്ന പിവി അൻവറിന്റെ നാമനിർദ്ദേശ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലെന്നും പശ്‌ചിമ ബംഗാളിൽ രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാന പാർട്ടി ആണെന്നും...

മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത്‌ കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേരളത്തിൽ നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. 8 മരണവും സ്‌ഥിരീകരിച്ചു....

പോക്‌സോ കേസ് പ്രതി പ്രവേശനോൽസവ പരിപാടിയിൽ; വിശദീകരണം തേടി മന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തിരമായി വിഷയം അന്വേഷിച്ച്...
- Advertisement -