Tue, Jun 30, 2026
33.3 C
Dubai

‘സ്‌കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കും; കാലാവസ്‌ഥ നോക്കിയശേഷം മറ്റ് നടപടികൾ’

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. ഇന്നത്തെയും നാളത്തെയും കാലാവസ്‌ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതിയിൽ മാറ്റം...

നിലമ്പൂരിൽ മൽസരിക്കാനില്ല, തന്റെ കൈയിൽ പണമില്ല; യുഡിഎഫിലേക്ക് ഇല്ലെന്നും പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പിവി അൻവർ. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോടികൾ വേണം. തന്റെ കൈയിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിൽ...

സംസ്‌ഥാനത്ത്‌ മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്, ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. എന്നാൽ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്....

‘സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അസോഷ്യേറ്റ് അംഗമാക്കാം’; അംഗീകരിക്കില്ലെന്ന് പിവി അൻവർ

മലപ്പുറം: സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ തൃണമൂൽ കോൺഗ്രസിന് അസോഷ്യേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം തള്ളി പിവി അൻവർ. അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ നിലപാട്. നിലമ്പൂരിലെ...

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കും. പല സ്വതന്ത്രൻമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്‌ഥാനാർഥിയെ മൽസരിപ്പിക്കാൻ...

സർക്കാരിന് തിരിച്ചടി; ‘സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണം’

കൊച്ചി: ഡോ. സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്...

‘ഒരു പകൽ കൂടി കാത്തിരിക്കാം’; സ്‌ഥാനാർഥി പ്രഖ്യാപനം നീട്ടി പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് അൻവർ അറിയിച്ചു. യുഡിഎഫ് നേതാക്കളും മറ്റ് സാമുദായിക നേതാക്കളും അടക്കം ഒരു പകൽ കൂടി കാത്തിരിക്കണമെന്ന്...

അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴ തുടരുന്നു- 3 ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴ. ബംഗാൾ തീരത്തിന് സമീപം തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായതോടെയാണ് സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നത്. കാലവർഷത്തിന്റെ ഭാഗമായി അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരും....
- Advertisement -