Wed, Sep 23, 2026
37 C
Dubai

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പോലീസുകാരായ മുഴുവൻ പ്രതികളെയും  വെറുതെവിട്ടു

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പോലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച്...

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; നടി ലക്ഷ്‍മി മേനോനെ ചോദ്യം ചെയ്യും

കൊച്ചി: ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്‍മി മേനോനെ ചോദ്യം ചെയ്യാൻ പോലീസ്. സംഭവത്തിൽ ലക്ഷ്‌മി മേനോൻ ഉൾപ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന്...

ബിജെപിയിലും പീഡന ആരോപണം; സി. കൃഷ്‌ണ കുമാറിനെതിരെ പരാതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ ബിജെപിയിലും പീഡന പരാതി. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെയാണ് പരാതി ഉയർന്നത്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് പാലക്കാട്...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്, ചോദ്യം ചെയ്യും

തിരുവനന്തപുരം: ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് നടപടി കടുപ്പിച്ചു. കേസിൽ രാഹുലിന്റെ...

‘കേരളം ഞെട്ടും, ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ’

തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളം ഞെട്ടുന്ന ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ...

‘കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റ്’; വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും...

ആഗോള അയ്യപ്പ സംഗമം; എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല, പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് പ്രതിനിധികളെ അയക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർബാബു, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജൻ എന്നിവരാണ് പങ്കെടുക്കുന്നത്....

സാമ്പത്തിക ബാധ്യത; ആര്യനാട് പഞ്ചായത്തംഗം ജീവനോടുക്കി, സിപിഎമ്മിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്‌ക്കകം വാർഡ് അംഗം എസ്. ശ്രീജയെ (48) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത...
- Advertisement -