‘മുഖത്തേക്ക് ചെളിവാരിയെറിയുന്നു, ഇനി കാലുപിടിക്കാനില്ല, ഷൗക്കത്തുമായുള്ള വിഷയം വേറെ’
മലപ്പുറം: യുഡിഎഫിനെതിരെ വെട്ടിത്തുറന്ന് മുൻ എംഎൽഎ പിവി അൻവർ. യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് സ്‌ഥാനാർഥി ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി...
പുതിയ ന്യൂനമർദ്ദം; അതിതീവ്ര മഴ മൂന്ന് ദിവസം കൂടി- രണ്ട് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിന്...
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; കൂടെ മറ്റൊരാളും, അന്വേഷണം
കൊച്ചി: കടവന്ത്രയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ എട്ടാം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ് സ്‌റ്റാൻഡ് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പടെ പോലീസ്...
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പിപി ഉണ്ണീൻ കുട്ടി...
പരാതി ഗൂഢാലോചനയുടെ ഭാഗം, വ്യക്‌തിപരമായ വൈരാഗ്യം തീർക്കൽ; മുൻകൂർ ജാമ്യം തേടി ഉണ്ണി മുകുന്ദൻ
കൊച്ചി: മാനേജറെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ...
‘വിചിത്രമായി തോന്നുന്നു, ഇതൊക്കെ സർവീസിലുള്ളപ്പോൾ തീർക്കേണ്ടതല്ലേ’
കൊച്ചി: ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിൽ തുടർച്ചയായി മൂന്നാംവട്ടവും വിമർശനവുമായി ഹൈക്കോടതി. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാരിന്റെ നടപടി വിചിത്രമായി തോന്നുന്നുവെന്ന് കോടതി വ്യക്‌തമാക്കി.
സിസ തോമസിന്...
രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം; ഇല്ലെങ്കിൽ അൻവർ മൽസരിക്കും; തൃണമൂൽ
മലപ്പുറം: യുഡിഎഫ് പ്രവേശന കാര്യത്തിൽ തീരുമാനം ഉടൻ എടുത്തില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞടുപ്പിൽ പിവി അൻവർ മൽസരിക്കുമെന്ന് കോൺഗ്രസിന് തൃണമൂൽ കോൺഗ്രസിന്റെ മുന്നറിയിപ്പ്. ഇന്ന് ചേർന്ന ടിഎംസി മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കളാണ്...
കണ്ടെയ്‌നറുകൾ തിരുവനന്തപുരം തീരത്തേക്കും; തകർന്ന നിലയിൽ, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെയോടെയാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്.
അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളിൽ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകൾ...








































