Tue, Jun 30, 2026
33.3 C
Dubai

ഓപ്പറേഷൻ സിന്ദൂർ; സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്‌ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ശനിയാഴ്‌ച മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്‌ഥാന- ജില്ലാതതലങ്ങളിൽ മുഖ്യമന്ത്രി...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്‌സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് സർക്കാർ നിയോഗിച്ചു. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായാണ് സ്‌ഥാനക്കയറ്റം നൽകിയത്. വിജിലൻസ് ആൻഡ് ആന്റി...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.5%, 61,449 പേർക്ക് ഫുൾ എ പ്ളസ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449...

വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി; രാഷ്‌ട്രപതിയുടെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന. ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷത്തിന്റെ പാശ്‌ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. ഈ മാസം 18ന് രാഷ്‌ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ,...

നിപ; മലപ്പുറത്ത് നടപടികൾ ഊർജിതം, മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി

മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 12ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്‌ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക്...

വിമാനത്താവളങ്ങളിൽ കർശന പരിശോധന; യാത്രക്കാർ 3 മണിക്കൂർ മുൻപ് എത്തണം

കൊച്ചി: ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നടപടികൾ ശക്‌തമാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്) നിർദ്ദേഹം നൽകി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ...

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്‌ക്ക് മൂന്നിന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്. ഉച്ചയ്‌ക്ക് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഈവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൻസി/ എഎച്ച്എസ്എൽസി...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...
- Advertisement -