Wed, Sep 23, 2026
34 C
Dubai

എംആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി; എക്‌സൈസ് കമ്മീഷണറായി നിയമിച്ചു

തിരുവനന്തപുരം: എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല ട്രാക്‌ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു....

വഞ്ചനാക്കേസ്; നിവിൻപോളിക്കും എബ്രിഡ് ഷൈനും പോലീസ് നോട്ടീസ്

തലയോലപ്പറമ്പ്: സാമ്പത്തികനഷ്‌ടം ഉണ്ടാക്കിയെന്ന നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻപോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്ക് നോട്ടീസ്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് തലയോലപ്പറമ്പ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ...

മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്, നദികളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ചില നദികളിൽ ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാലാണ് അലർട്ടുകൾ പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ മണിമലയിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ അച്ചൻകോവിൽ, പത്തനംതിട്ട അച്ചൻകോവിൽ,...

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; കണ്ണൂർ സെൻട്രൽ ജയിൽ അസി. സൂപ്രണ്ടിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരെ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്‌റ്റന്റ്‌ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തു. അസി. സൂപ്രണ്ട് റിജോ ജോണിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ജയിൽ മേധാവി എഡിജിപി...

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടാം, 5 വർഷമെങ്കിലും ജാഗ്രത വേണം; മുന്നറിയിപ്പ്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും മുന്നറിയിപ്പുമായി ഗവേഷണ സ്‌ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി. കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്‌ഥലത്ത്‌...

പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; പിന്നിൽ ഗൂഢാലോചന? അന്വേഷിക്കാൻ കെപിസിസി

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് ആയിരുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത് അന്വേഷിക്കാൻ കെപിസിസി. അച്ചടക്ക കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഫോൺ...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന്റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്‌ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി...

ഏരൂരിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി?

കൊല്ലം: ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ്...
- Advertisement -