Tue, Jun 30, 2026
33.3 C
Dubai

പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

മലപ്പുറം: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന ആറുവയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെസി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ...

ഉപയോഗിക്കുന്നത് മെത്താംഫിറ്റമിൻ, മോചനം വേണം; ഷൈൻ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്

ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ്‌ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്...

ഗതാഗതക്കുരുക്ക്; പാലിയേക്കര ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്‌ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക്...

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഏറെനാളായി അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ...

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; റാപ്പർ വേടൻ കസ്‌റ്റഡിയിൽ

കൊച്ചി: മലയാളത്തിലെ യുവ സംവിധായകർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. 'വേടൻ' എന്ന് വിളിക്കുന്ന ഹിരൺ ദാസ് മുരളിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിലാണ്...

തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

കൊല്ലം: സ്‌ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡീഷണൽ സെഷൻസ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവെൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു. ബൂത്ത് കൺവീനർ, ചെയർമാൻമാർ, പഞ്ചായത്തുതല ഭാരവാഹികൾ തുടങ്ങിയവരാണ്...

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത്‌ ഫെഫ്‌ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത്‌ ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു. ലഹരിയുമായി സിനിമാ സെറ്റിൽ...
- Advertisement -