ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്ന്; ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിയത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്ന്...
ഇഡി റെയ്‌ഡ്; ഗോകുലം ഗോപാലൻ ചെന്നൈയിൽ, ചോദ്യം ചെയ്യൽ തുടരുന്നു
കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചെന്നൈയിലെ ഓഫീസിലെത്തിച്ചു. കോടമ്പാക്കത്തെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഓഫീസിൽ ഇഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ചോദ്യം...
തൃശൂർ പൂരം കലക്കൽ; അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം- ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്‌ഥാപിതവുമായ പൂരം നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ...
കോളോപ്രൊക്‌ടോളജി അന്തര്‍ദേശീയ സമ്മേളനം വേൾഡ്‌കോൺ കൊച്ചിയില്‍ നടക്കുന്നു
കൊച്ചി: കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ 'വേൾഡ്‌കോൺ 2025' എന്ന ടൈറ്റിലിൽ ആരംഭിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം ഡല്‍ഹി എയിംസ് മുന്‍ ഡയറക്‌ടർ പ്രൊഫ. ഡോ. എംസി മിശ്ര നിര്‍വഹിച്ചു.
ശസ്‌ത്രക്രിയ വിദഗ്‌ധർക്ക് വേണ്ടി...
‘കേസിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ട, മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നത് തെളിവില്ലാതെ’
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവം...
മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ്; നാലുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. നാലുപേരെ കസ്‌റ്റഡിയിൽ എടുത്തു. എസ്‌ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്‌തലവി,...
സമരം 54ആം ദിവസം; ആശാ വർക്കർമാരുമായി ഇന്നും ചർച്ച ഉണ്ടായേക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ചർച്ച ഉണ്ടായേക്കും. ചർച്ചയ്‌ക്ക് സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്‌ക്ക്...
വയനാട് ടൗൺഷിപ്പ് നിർമാണം; സമ്മതപത്രം നൽകാനുള്ളത് നാലുപേർ കൂടി, അന്തിമ പട്ടിക 20ന്
കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലുപേർ മാത്രം. രണ്ടാംഘട്ട 2-എ, 2- ബി പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള...








































