മാസപ്പടി കേസ്; വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡെൽഹി: മാസപ്പടി കേസിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന്...
മൂന്നാംവട്ട ചർച്ചയും പരാജയം; കമ്മീഷനെ വയ്‌ക്കാമെന്ന നിർദ്ദേശം തള്ളി ആശാ വർക്കർമാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായുള്ള സർക്കാരിന്റെ മൂന്നാംവട്ട ചർച്ചയും പരാജയം. ആശമാരുടെ വേതനം പരിഷ്‌കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ വയ്‌ക്കാമെന്ന സർക്കാർ തീരുമാനം ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ അംഗീകരിച്ചില്ല.
ഓണറേറിയം...
അവധിക്കാലത്ത് ക്ളാസ് വേണ്ട, സ്വകാര്യ ട്യൂഷൻ രാവിലെ മാത്രം; ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ളാസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവുകൾ 2024-25 അധ്യയന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ.
വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി...
മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്....
ആവശ്യമായ ചികിൽസ ലഭിക്കുന്നില്ല; വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ ആലപ്പുഴയിലേക്ക് മാറ്റി
ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്‌ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്.
ഇതിനിടെ,...
ഗോകുൽ മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു; പോലീസ് ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച പറ്റി- റിപ്പോർട്
വയനാട്: കൽപ്പറ്റ പോലീസ് കസ്‌റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പോലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള അഞ്ച് മുറിപ്പാടുകൾ പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള...
കോൺഗ്രസിൽ കൂട്ട നടപടി; കൊല്ലം ജില്ലയിലെ 8 മണ്ഡലം പ്രസിഡണ്ടുമാരെ നീക്കി
കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി. കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന...
സമരം 52ആം ദിനം; ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ ചർച്ച നടക്കുക. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ...








































